പന്തല്ലൂർ മുടിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കൾ ഹൗസില്‍ മുഹമ്മദ് അമീൻ (20), കീഴാറ്റുർ സ്വദേശി ചുള്ളിയി മുഹമ്മദ് ഹിസാൻ (17) എന്നിവരാണ് മരിച്ചത്. പതിനൊന്നുമണിയോടെ മലപ്പുറം...
തലശ്ശേരി: തലശ്ശേരിയില്‍ നിന്ന് കാണാതായ ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. പന്ന്യന്നൂര്‍ സ്വദേശികളായ ശ്രീദിവ്യ, ഭര്‍ത്താവ് രാജ് കബീര്‍ എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ ഇന്ന് തലശ്ശേരിയില്‍ എത്തിക്കും. തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാര്‍ക്കില്‍ എഫ്.പി.ആര്.എന്‍. ഫര്‍ണിച്ചര്‍...
യാക്കരപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ തത്തമംഗലം സ്വദേശി സുവീഷിന്റേതെന്ന് (20) സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. ജൂലായ് 19 മുതലാണ് സുവീഷിനെ കാണാതാകുന്നത്. സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന സംശയത്തില്‍ സുവീഷിന്റെ അമ്മ...
കൂത്തുപറമ്പ് : ഓണവിപണിയിൽ വിഷരഹിത പച്ചക്കറി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൃഷിയിടങ്ങളിൽ പരിശോധന നടത്തി. കൃഷിവകുപ്പിന്റെയും കൂത്തുപറമ്പ് സുരക്ഷ ജൈവ കർഷക മാർക്കറ്റിങ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് കൃഷിയിടങ്ങൾ സന്ദർശിച്ച് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചത്. കൂത്തുപറമ്പ് ബ്ലോക്കിലെ ജൈവകർഷക...
മുഴുവൻസമയ പരിചരണംവേണ്ട ശാരീരിക -മാനസിക സ്ഥിതിയുള്ളവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിക്ക് 42.5 കോടിയുടെ ഭരണാനുമതി. ആദ്യഗഡുവായി പത്തുകോടി നൽകാനും ഉത്തരവിട്ടു. മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും മുഴുവൻസമയ...
കുടുംബശ്രീ ഓണച്ചന്തകൾ സെപ്തംബർ ഒന്നിന് ആരംഭിക്കും. 1070 സി.ഡി.എസ് തല ഓണം വിപണന മേളയും പതിനാല് ജില്ലാ മേളയും ഉൾപ്പെടെ സംസ്ഥാനത്ത് 1084 മേള സംഘടിപ്പിക്കും. ജില്ലാമിഷൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിഡിഎസ് വിപണന മേളകൾക്കാണ് മുൻതൂക്കം...
കോളയാട്: ലത്തീൻ രൂപത നടത്തുന്ന തീരദേശ സംരക്ഷണ യഞ്ജത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഇടവകയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇടവക വികാരി റവ.ഫാ.ബോണി റിബേരൊ, കെ.എൽ.സി.എ സംസ്ഥാന സെക്രട്ടറി ജോൺ ബാബു, സഹവൈദീകരായ...
നിടുംപൊയിൽ: ഇരുപത്തിനാലാം മൈലിലെ ന്യൂ ഭാരത് സ്റ്റോൺ ക്രഷറിന് മുന്നിൽ പ്രദേശവാസികൾ വ്യാഴാഴ്ചയും പ്രതിഷേധം നടത്തി. ക്രഷറിൽ സ്റ്റോക് ചെയ്തിരിക്കുന്ന ഉത്പന്നങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ നൽകിയ അനുമതിയുടെ മറവിൽ ക്വാറി പ്രവർത്തിപ്പിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധ യോഗം...
രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഭാഗത്തും 5ജി സേവനം എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്ക്കും താങ്ങാനാവുന്ന...
കണ്ണൂർ ഗവ: പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ട്രേഡ്സ്മാൻ (ടെക്സ്റ്റൈൽ ടെക്നോളജി), ട്രേഡ്സ്മാൻ (പ്ലംബിങ്), ഡെമോൺസ്ട്രേറ്റർ (ഇലക്ട്രിക്കൽ) എന്നീ ഒഴിവിലേക്ക് താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ...