നീലേശ്വരം: ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ലഹരി ഉല്പ്പന്നങ്ങളുമായി രണ്ടു പേര്‍ പിടിയിലായി. കാസര്‍കോഡ് നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.എ.യും...
Local News
കണ്ണൂർ : നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. വളപട്ടണം മന്നയിലെ മുഹമ്മദ് ഷിബാസിനെയാണ് ടൗൺ എസ്.ഐ സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ മൃഗാസ്പത്രിയിൽ...
ഇരിട്ടി : ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയാൻ എക്സൈസ് വകുപ്പ് വെള്ളിയാഴ്ച മുതൽ തീവ്ര പരിശോധന ആരംഭിച്ചു. ഇരിട്ടി എക്സൈസ് സർക്കിൾ...
കോളയാട് : ഉരുൾപൊട്ടലിൽ വെള്ളം കയറി നാശനഷ്ടമുണ്ടായപുന്നപ്പാലത്തെ ശ്രീകൃഷ്ണ ഹോട്ടൽ ഉടമ സുരേന്ദ്രന് വ്യാപാരി വ്യവസായി ഏകോപന സമിതി സഹായധനം നല്കി. സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി...
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2022-23 അധ്യയനവർഷത്തെ പി.ജി. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടി. 11 വരെ അപേക്ഷ സമർപ്പിക്കാനാകും. ഓൺലൈൻ രജിസ്ട്രേഷനിൽ വ്യാഴാഴ്‌ച വൈകീട്ടുവരെ 19,000 അപേക്ഷകളാണ് ലഭിച്ചത്.
കോഴിക്കോട്: താമരശ്ശേരിയിൽ പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശ്ശേരി കുടുക്കിലുമാരം കയ്യേലികുന്നുമേൽ നാസറാണ് പിടിയിലായത്. താമരശ്ശേരി കുടുക്കിലുമാരം ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ...
സർക്കാർ ഏജൻസികൾ സമയത്ത് പണിപൂർത്തിയാക്കിയില്ലെങ്കിൽ കൈപ്പറ്റുന്ന തുകയ്ക്ക് പലിശ നൽകണമെന്നു തദ്ദേശവകുപ്പ്. എന്നാൽ, പലിശ നൽകുന്നത് അപ്രായോഗികമാണെന്നു പറഞ്ഞ് എതിർപ്പുമായി ജലഅതോറിയും കെ.എസ്. ഇ.ബി.യും രംഗത്തെത്തി. ഇതോടെ...
കൂത്തുപറമ്പ് : കോടികൾ ചെലവഴിച്ച് നിർമിച്ച കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം സംരക്ഷണമില്ലാതെ നശിക്കുന്നു. ദേശീയ സീനിയർ വനിതാ ഫുട്ബോൾ മത്സരങ്ങൾക്ക് ശേഷം വേണ്ടത്ര പരിചരണം ലഭിക്കാത്തതിനാൽ പ്രകൃതിദത്ത...
സൗത്ത് കളമശ്ശേരിയിലെ ബി.എസ്. ടെസ്റ്റിങ് സെന്റര്‍ പുകപരിശോധനാ കേന്ദ്രത്തില്‍ നടക്കുന്ന നാടകീയരംഗങ്ങള്‍ ബുധനാഴ്ച എറണാകുളം ആര്‍.ടി. ഓഫീസിലിരുന്ന് ആര്‍.ടി.ഒ. പി.എം. ഷെബീര്‍ കാണുന്നുണ്ടായിരുന്നു. വാഹനമില്ലാതെ പുക പരിശോധനാ...
തൊണ്ടിയിൽ : കഴിഞ്ഞദിവസമുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് മലവെള്ളം കയറി നാശനഷ്ടം സംഭവിച്ച വ്യാപരികൾക്ക് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ തൊണ്ടിയിൽ യൂണിറ്റ്സഹായധനം കൈമാറി. യുണൈറ്റഡ് ചേമ്പറിന്റെ ഓഫീസിൽ...
