തലശ്ശേരി : 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ലാ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് ഏഴിന് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക്: ☎️ 04902321111,...
പേരാവൂര്‍: ഗോപാല്‍ ഗാര്‍മെന്റ്സ് ആന്‍ഡ് ടൈലേഴ്സ് ഉടമ കെ.ഗോപാലന്റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുസ്മരണവും മൗനജാഥയും നടത്തി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന് അധ്യക്ഷത വഹിച്ചു. ഏകോപന സമിതി...
പേരാവൂർ : ദേശീയ വനിത സോഫ്റ്റ് ബേസ്ബോൾ ടീമിലേക്ക് കാക്കയങ്ങാട് പാലാ സ്വദേശിനിക്ക് സെലക്ഷൻ ലഭിച്ചു. പാലയിലെ എ. അശ്വനിയാണ്നാടിന്റെ അഭിമാനമായത്. കോഴിക്കോട് നടന്ന ദേശിയ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും ബെസ്റ്റ് പ്ലയർ...
പേരാവൂർ: മുരിങ്ങോടി കുരിശുപള്ളിക്കവലയിലെ ഓട്ടോഡ്രൈവർമാർക്ക് കളഞ്ഞ് കിട്ടിയ സ്വർണ മോതിരം ഉടമയെ കണ്ടെത്തി നല്കി.മനോജ് റോഡിലെ ഷക്കീലിന്റെ മകൾ ആലിയയുടെ മോതിരമാണ് കഴിഞ്ഞ ദിവസം കുരിശുപള്ളിക്കവലയിൽ നിന്ന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളിക്ക് കിട്ടിയത്.മോതിരം ഗുഡ്സ്...
പേരാവൂർ: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ രൂപവത്കരിക്കുന്നതിലും മലയോര മേഖലയിൽ സംഘടനയെ കെട്ടിപ്പടുക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചിരുന്ന കെ. ഗോപാലൻ്റെ നിര്യാണം തയ്യൽ തൊഴിലാളികൾക്ക് തീരാനഷ്ടമായി. മികച്ച സംഘാടകനായിരുന്ന ഗോപാലൻ കണ്ണൂർ ജില്ലയിൽ കെ.എസ്.ടി.എ.യിലൂടെ തയ്യൽ...
തലശ്ശേരി:കായിക പരിശീലനത്തിന് തലശ്ശേരിയിൽ എത്തിയ പതിനാലുകാരിയെ വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ .തലശ്ശേരി നഗരസഭ സ്റ്റേഡിയം കെയർടേക്കർ ആയ ലോട്ടസ് ടാക്കീസിന് സമീപത്തെ ഇർഷാസിൽ എ. കെ റാഹിദ്( 39) ആണ് അറസ്റ്റിലായത്....
പേരാവൂർ : തൊണ്ടിയിൽ സെയ്ൻ്റ് ജോൺസ് യു.പി. സ്കൂളിൽ ത്രിദിന അവധിക്കാല പ്രത്യേക പരിശീലന പരിപാടി ‘ഭാവോത്സവം’ തുടങ്ങി. സാഹിത്യകാരൻ ബാബുരാജ് മലപ്പട്ടം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. വിനോദ്...
പേരാവൂർ : വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായി മെയ്ദിന റാലി നടത്തി. നൂറുകണക്കിന് തൊഴിലാളികൾ അണിചേർന്ന റാലി പേരാവൂർ ടൗൺ ചുറ്റി പഴയ സ്റ്റാൻഡിൽ സമാപിച്ചു. സമാപന പൊതുയോഗം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ....
മാഹി: അറ്റകുറ്റപ്പണി നടത്തുന്നതിനായി അടച്ചിട്ട മാഹിപാലത്തിൽ അനധികൃതമായി ഇരുചക്രവാഹനങ്ങൾ കടന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇരുചക്ര വാഹനങ്ങൾ പാലത്തിലേക്ക് അനധികൃതമായി പ്രവേശിച്ചത്.മാഹിയിലേക്ക് കടക്കുന്ന ഭാഗത്ത് കഷ്ടിച്ച് ഒരാൾക്ക് പോവാനുള്ള വഴിയിലൂടെ സാഹസികമായി കമ്പികൾക്ക് ഇടയിലൂടെയാണ് കടന്നുപോയത്. അതിനിടെ...
കൂത്തുപറമ്പ്: ഓടകൾ ഇല്ലാതെയും ഓടകളിൽ കവറിങ് സ്ലാബ് ഇല്ലാതെയും കെ.എസ്.ടി.പി റോഡ്. കോടികൾ ചെലവഴിച്ച് 10 വർഷം കൊണ്ട് നവീകരിച്ച തലശ്ശേരി – വളവുപാറ കെ.എസ്.ടി.പി റോഡിൽ പണി പൂർത്തീകരിക്കാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന ഭാഗം...