Local News

പേരാവൂർ: കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ പേരാവൂർ പഞ്ചായത്ത് പരിധിയിൽ മാത്രം ഒരു കോടി 93 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അറിയിച്ചു. പ്രാഥമിക...

ഇരിട്ടി : മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ 'യാനം 2022' എന്ന പേരിൽ കഥകളി മഹോത്സവത്തിന് 14-ന് തിരിതെളിയും. 34 ദിവസത്തെ കഥകളി മഹോത്സവം സെപ്റ്റംബർ 14-ന് സമാപിക്കും....

തിരുവനന്തപുരം: കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് നിർബന്ധമാക്കിയുള്ള ഉത്തരവ് ആറുമാസം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും മാസ്ക് ധരിക്കണം. കോവിഡ്...

നിലമ്പൂർ: ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടി മരം ലേലത്തിന് ഒരുങ്ങിയിരിക്കുകയാണ് വനം വകുപ്പിന്‍റെ നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോ. ഈ മാസം 10ന് നടക്കുന്ന മെഗാ ലേലത്തിന്...

പഴുത്ത അടക്കയ്ക്ക് റെക്കോഡ് വില. ഒരെണ്ണത്തിന് പത്തുരൂപയിലധികമാണ് ചില്ലറവില്‍പ്പന. ഇത്രയും വില മുമ്പ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍. രണ്ടും മൂന്നും രൂപയ്ക്ക് ലഭിച്ചിരുന്ന അടക്കയുടെ വിലയാണ് പത്തുരൂപ പിന്നിട്ടത്....

തിരുവനന്തപുരം: വ്യാപാരമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. ജി.എസ്.ടി.യിലെ പ്രായോഗികമല്ലാത്ത നിലപാടുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ...

പേരാവൂർ : താലൂക്കാസ്പത്രിയിലെ മരുന്ന് വിതരണത്തിലെ പ്രശ്‌നങ്ങൾക്ക് വിരാമമായി. ആസ്പത്രി ഫാർമസിയിലേക്ക് രണ്ട് ഫാർമസിസ്റ്റുകളെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണനായ്ക്ക് നിയമിച്ചു. രണ്ടു പേരും ശനിയാഴ്ച തന്നെ...

കേരളത്തിലെ നഴ്സിങ് പ്രൊഫഷണലുകളെ ജർമനിയിലേക്ക്‌ റിക്രൂട്ട് ചെയ്യുന്ന നോർക്കാ റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 300 പേരെ നിയമിക്കും. നഴ്സിങിൽ ബിരുദമോ ഡിപ്ലോമയോയുള്ള കുറഞ്ഞത് ഒരുവർഷത്തെ...

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആസ്പത്രികൾ എവിടെയൊക്കെയുണ്ട്?. ഒരു പഞ്ചായത്തിൽ എത്ര ആദിവാസി ഊരുകളുണ്ട്?. അക്ഷയകേന്ദ്രങ്ങളും ഐ.സി.ഡി.എസ്. കേന്ദ്രങ്ങളും എവിടെയൊക്കെയുണ്ട്? കെ-ഫോൺ കവറേജുള്ള മേഖലകൾ ഏതെല്ലാം? ഇത്തരം വിവരങ്ങൾ...

പേരാവൂർ: മേൽ മുരിങ്ങോടി നാട്ടിക്കല്ലിന് മുൻവശത്തെ വീട്ടുപറമ്പിലെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ നശിച്ചു. പുരളിമല ക്ഷേത്രത്തിലെ വാദ്യക്കാരൻ അനിരുദ്ധൻ പണിക്കരുടെ വീട്ടുപറമ്പിലെ സംരക്ഷണ ഭിത്തിയാണ് സമീപത്തെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!