കണ്ണൂർ : വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻറെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കണ്ണൂർ നഗരത്തിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം സെപ്റ്റംബർ അഞ്ചിന് നടക്കും....
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ഞ്ചേിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. കോളേജ് ലക്ചറർ...
കണ്ണൂർ : സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിലെ യുവ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ ക്ലബ്ബുകൾക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 40...
കണ്ണൂർ : മലയാളികളുടെ ആവേശമായ നെഹ്റു ട്രോഫി വള്ളം കളി കാണാൻ കണ്ണൂർ കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലയിലെ വള്ളം കളി പ്രേമികൾക്ക് വള്ളം കളി കാണാനും കായൽ ജലോത്സവത്തിന് പങ്കെടുക്കാനുമുള്ള അവസരമാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്....
കണ്ണൂർ : ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഓണക്കാല പച്ചക്കറികൾക്ക് വിപണിയൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാം. അതത് കൃഷിഭവനുകളുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസിന്റെ വാഹനപരിശോധനയ്ക്കൊപ്പം ആൽക്കോ വാനും. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം വാഹനത്തിലുണ്ട്. ഉമിനീരുപയോഗിച്ചാണ് പരിശോധന. റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ നടപ്പാക്കാനായി ആരംഭിച്ച...
പാനൂർ : ജില്ലയിൽ ലഹരി മാഫിയ പിടിമുറുക്കുകയും യുവാക്കൾ ലഹരിക്ക് അടിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊന്ന്യംപാലം പുഴക്കൽ മഹല്ല് കമ്മിറ്റി പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചു. പന്ന്യന്നൂർ പഞ്ചായത്തുമായി സഹകരിച്ച് യോഗം വിളിക്കാനും മഹല്ലിലെ മുഴുവൻ...
മാട്ടൂൽ: ജസിന്തകളരി സന്നിധാനത്തിനു സമീപത്തെ ടി.ജി തിനെ (33) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി 10 ഓടെയാണ് സംഭവം. തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് യുവാവെന്ന് പോലീസ്...
പേരാവൂർ: ഉപ്പ് തൊട്ട് കർപ്പൂരം വരെ ഹോൾസെയിൽ വിലയിൽ ലഭിക്കുന്ന പേരാവൂരിലെ ആദ്യ മിനി സൂപ്പർ മാർക്കറ്റായ ‘മിനി മാർട്ട്’ ബംഗളക്കുന്നിൽ പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന യുണൈറ്റഡ്...
പേരാവൂർ: ഫർണിച്ചറുകളുടെ മായാലോകമൊരുക്കി ചെട്ട്യാർ ഗ്രൂപ്പിന്റെ ‘ചെട്ട്യാർ ഫർണിച്ചർ ബംഗ്ലാവ്’ കുനിത്തലമുക്ക് അജിന തിയേറ്റർ ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്...