തലശേരി : ഓണത്തിന്റെ ഭാഗമായി തലശ്ശേരിയിൽ തിരക്ക് നിയന്ത്രിക്കാൻ നഗരസഭാ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. തലശ്ശേരി ടൗൺഹാളിന് സമീപം സർക്കസ് മൈതാനം, ലോഗൻസ് റോഡിൽ ഗ്രാന്മ പി.എസ്.സി. പരിശീലന കേന്ദ്രത്തിന് സമീപമുള്ള മൈതാനം, മുകുന്ദ്...
തലശ്ശേരി : അപകടത്തിൽ മകൻ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് ചികിത്സയ്ക്കും വീടിന്റെ നിർമാണത്തിനും സഹായവുമായി തലശ്ശേരി എൻജിനിയറിങ് കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മ. എരഞ്ഞോളി മലാലിലെ കാട്ടിൽപറമ്പത്ത് പി.ടി.അനിതയ്ക്കാണ് കൂട്ടായ്മ സഹായവുമായി രംഗത്തെത്തിയത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ എട്ടുലക്ഷം രൂപ...
കണ്ണൂർ : കണ്ണൂർ ജില്ലാ ആസ്പത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കുന്നത് സർക്കാർ പരിഗണനയിൽ. കാർഡിയോളജി, നെഫ്രോളജി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലാണ് ആറ് ഡോക്ടർമാരുടെ തസ്തിക പുതുതായി സൃഷ്ടിക്കുന്നത്. നിയമസഭയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ...
തിരുവനന്തപുരം : ഓൺലൈൻ വായ്പ തട്ടിപ്പുകേസുകളിൽ പൊലീസ് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാര്യക്ഷമമായ അന്വേഷണവും നിയമ നടപടികളും ഉറപ്പുവരുത്താൻ 19 സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച...
പേരാവൂർ: താലൂക്കാസ്പത്രിയിൽ ജോലിക്രമീകരണ വ്യവസ്ഥയിലുണ്ടായിരുന്ന ഏക അനസ്തീഷ്യ ഡോക്ടറെ കൂടി സ്ഥലം മാറ്റി.ഇതോടെ താലൂക്കാസ്പത്രിയിലെ പ്രസവചികിത്സയും ശസ്ത്രക്രിയകളും പൂർണമായും നിലച്ചു. കേളകം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അസി.സർജൻ തസ്തികയിൽ ജോലി ചെയ്തിരുന്ന അനസ്തീഷ്യസ്റ്റ് ഡോ.വി.കെ.അശ്വിനെ രണ്ട് വർഷം മുൻപാണ്...
കണ്ണൂർ:കെ എസ് ആർ ടി സി പുതുതായി ആരംഭിക്കുന്ന കണ്ണൂർ-പുതുച്ചേരി കേരള സ്വിഫ്റ്റ് എസി സീറ്റർ സർവീസ് സെപ്റ്റംബർ മൂന്ന് ഉച്ച രണ്ടിന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻറണി രാജു ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ...
കേളകം: ഇരട്ടത്തോടിന് സമീപം തോട്ടിൽ ചാടിയ ആദിവാസി കോളനിയിലെ കൂടത്തിൽ അജിത്തിനെ കണ്ടെത്താനായില്ല.തിങ്കളാഴ്ച പകൽ മുഴുവൻ പേരാവൂർ അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസ് ടീമും സംയുക്തമായി ഇരട്ടത്തോടിലും ബാവലിപ്പുഴയിൽ അണുങ്ങോട് വരെയും തിരച്ചിൽ നടത്തി....
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്ക്കരണ സംവിധാനം ഡിജിറ്റലായി. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കെൽട്രോൺ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും സ്ഥാപനത്തിലും ക്യു.ആർ കോഡ് പതിപ്പിക്കും....
ഓണത്തിന് മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3200 രൂപ വീതം 50.53 ലക്ഷം പേർക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചു. 6.52 ലക്ഷം...
കണ്ണൂർ : ജില്ലയിൽ ഒഴിവുള്ള 27 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ സി പാസായ എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 26ന് വൈകീട്ട് മൂന്ന് മണിക്കകം...