Local News

പേരാവൂർ: പുതുശേരി റോഡിൽ താലൂക്കാസ്പത്രിക്ക് സമീപം സി.കെ.സൺസ് ട്രേഡേഴ്‌സ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റജീന സിറാജ്, വ്യാപാരി...

മണത്തണ: ഏറ്റവും അധികം പാൽ അളന്നതിനുള്ള ക്ഷീരവികസന വകുപ്പിന്റെ അവാർഡ് ഇന്നലെയാണ് 65 വയസ്സുകാരിയായ രമണിയെ തേടിയെത്തുന്നത്. സാഹിവാൾ, ഗീർ, എച്ച്എഫ്, കപില ഇനങ്ങളിൽപെട്ട 65 പശുക്കളാണ്...

മട്ടന്നൂർ: മട്ടന്നൂരിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിതര ധനകാര്യ സ്‌ഥാപനത്തിലെ ജോലിക്കാരനായ ഇരിട്ടി കീഴൂർ സ്വദേശി എം.അമർനാഥ് (32) ലോൺ അടവിലേക്ക് ഇടപാടുകാർ ഏൽപിച്ച തുകയായ 20 ലക്ഷം...

വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ നല്കിയസ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപറ്റൻ ഇ.എസ്.ബിജു സംസാരിക്കുന്നു പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന...

പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ് 1987-88 ബാച്ച് വിദ്യാർഥികൾസംഘടിപ്പിച്ച സ്‌നേഹ കൂട്ടായ്മയിൽ പങ്കെടുത്തവർ പേരാവൂർ: ബന്ധങ്ങൾ സുദൃഢമാക്കാൻ 36 വർഷങ്ങൾക്ക് ശേഷം പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്...

തിരുവനന്തപുരം: 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം  തലശ്ശേരി പോലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനും മൂന്നാം...

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു. മാവേലിൽ മധു വിന്റെ നായയെ ആണ് വന്യ ജീവി പിടിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നായ അതീവ...

ഇരിട്ടി: മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു.നിർമ്മാണ തൊഴിലാളിയായ മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്.സ്ലാബിനുള്ളിൽ കുടുങ്ങിയ കരുണാകരനെ ഫയർഫോഴ്സ്...

പേരാവൂർ: വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥയുടെ ഭാഗമായി പേരാവൂർ ടൗണിൽ വിളംബര ജാഥ നടത്തി. ഏരിയ സെക്രട്ടറി എം.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു....

ഇരിട്ടി:ആറളത്ത്‌ അഞ്ച്‌ മിനിറ്റിനകം പന്ത്രണ്ടായിരത്തിലധികം ആൽബട്രോസ്‌ ചിത്രശലഭങ്ങളുടെ ദേശാടനക്കാഴ്‌ച. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ ശലഭ നിരീക്ഷണ ക്യാമ്പിലാണ്‌ പൂമ്പാറ്റസംഗമം നിരീക്ഷകർ പകർത്തിയത്‌. മൂന്ന് ദിവസത്തെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!