ഇന്‍സ്റ്റാഗ്രാമിലെ എക്സ്പ്ലോര്‍ സെക്ഷനില്‍ വരുന്ന പോസ്റ്റുകള്‍ക്ക് നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡെവലപ്പര്‍മാര്‍. നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഉടന്‍ തന്നെ അപ്രത്യക്ഷമാവും. ഒപ്പം സമാനമായ ഉള്ളടക്കങ്ങള്‍ പിന്നീട്...
ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച പുതിയ എ.ഐ. ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി. സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 225 കോടി മുടക്കി 675 ആര്‍ട്ടിഫിഷ്യല്‍...
കേരളത്തിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതായാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഇപ്പോഴിതാ വയറിൽ കൊഴുപ്പടിയുന്നതും ഹൃദ്രോഗസാധ്യത കൂട്ടുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മധ്യവയസ്കരായ 430,000 പേരെ ആധാരമാക്കിയാണ്...
ബെംഗളൂരു: യുവതിയുടെ ഫോണ്‍ നമ്പറും ചിത്രങ്ങളും അശ്ലീല വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത മലയാളി യുവാവിന്റെപേരില്‍ പോലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശി ടി.വി. നിധിനിന്റെ പേരിലാണ് ബെംഗളൂരു കാഡുഗോഡി പോലീസ് കേസെടുത്തത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരിയുടെ...
കണ്ണൂർ: പോക്സോ കേസിൽ മദ്രസ അധ്യാപകന് 20 വർഷം തടവ്. കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്. പത്തു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് മദ്രസാ...
കണ്ണൂർ : ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായ വീഡിയോ പ്രചാരണം ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കലക്ടർ, സിനിമാ താരങ്ങളായ മിനാക്ഷി ദിനേശ്, ഹരിപ്രിയ മുകുന്ദൻ എന്നിവരാണ്...
കേരളത്തിൽ നിന്നും മാഹി വഴി പുതുച്ചേരിയിലേക്കുള്ള കെ എസ് ആർ ടി സി സ്വിഫ്റ്റിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. കണ്ണൂർ, പാലക്കാട്, സേലം, നെയേ്വേലി, കോയമ്പത്തൂർ വഴിയാണ് സർവീസ്. സെപ്റ്റംബർ മൂന്നിന് ആരംഭിക്കുന്ന ആദ്യയാത്രക്ക് ഓൺലൈൻ...
മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിലുള്ള വിധവകൾ/വിവാഹം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകും. വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് സഹായം. ഇതു തിരിച്ചടക്കേണ്ടതില്ല. അപേക്ഷക...
ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ട മലയോര ഗ്രാമപഞ്ചായത്തുകൾക്കായി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച രണ്ട് കോടി രൂപ റോഡുകൾ, കൾവർട്ടുകൾ എന്നിവയുടെ പുനർനിർമ്മാണത്തിനായി വിനിയോഗിക്കാൻ പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഉരുൾപൊട്ടലിൽ ഏറ്റവും...
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്നാണ് വിവരം. അപകടത്തിൽ 10 സ്കൂട്ടറുകൾ കത്തിനശിച്ചു. അഗ്നിശമനസേന എത്തി തീയണച്ചു.