കോഴിക്കോട്∙ കുറ്റ്യാടി മൊകേരിയില്‍ ഒന്‍പതുപേരെ കടിച്ചുപരുക്കേല്പ്പിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണു നായയെ പിടികൂടിയത്. കടിയേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. വീട്ടുമുറ്റത്തു തുണി അലക്കി നിന്ന യുവതിയെയാണ് തെരുവു നായ ആദ്യം ആക്രമിച്ചത്....
കൊല്ലം: വര്‍ഷങ്ങളായി സ്നേഹിച്ചശേഷം വിവാഹമുറപ്പിച്ച യുവതിയും യുവാവും വിവാഹത്തലേന്ന് വഴക്കിട്ടു പിരിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരിക്കേറ്റു. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മില്‍ ഞായറാഴ്ച...
കണ്ണൂര്‍: ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ജന്മം നല്കി സ്നേഹിച്ചുവളര്‍ത്തിയ മക്കള്‍ മത തീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടി വരുന്ന...
തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (37) ആണ് മരിച്ചത്. ഷാനിയുടെ ബന്ധുവായ ആറുവയസുകാരി നസ്രിയ ഫാത്തിമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മങ്കയം വെള്ളച്ചാട്ടത്തിന് സമീപത്ത്...
ന്യൂഡല്‍ഹി: മസ്കത്തില് നിന്ന് കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്താന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. യാത്രക്കാര്‍ കുറഞ്ഞതാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.സെപ്റ്റംബര്‍ 11നാണ് അവസാന സര്‍വീസ്. എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുള്ള ഏക സര്‍വീസ് ആയിരുന്നു ഇത്....
തിരുവനന്തപുരം: പട്ടികജാതി കുടുംബങ്ങളുടെ വീടുനന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതി ഈ വര്‍ഷംതന്നെ തുടങ്ങും. പട്ടികജാതി വികസനവകുപ്പ് ഇതിനായി മാര്‍ഗരേഖയും തയ്യാറാക്കി. പുതിയ ഭവനപൂര്ത്തീകരണപദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി വികസനമന്ത്രി കെ. രാധാകൃഷ്ണന്...
കോഴിക്കോട്: നാടക പ്രവര്‍ത്തകനും അധ്യാപകനുമായ രാമചന്ദ്രന് മൊകേരി (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍ പക്ഷികള്‍ തുടങ്ങിയ...
മലപ്പുറം: വഴിക്കടവില്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. യാത്രക്കാരി കയറിയതിനു പിന്നാവെ...
കണ്ണൂർ: തോട്ടട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയിൽ ഇംഗ്ലീഷ് വിത്ത് കമ്മ്യൂണിക്കേഷൻ സ്കിൽസ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ഇംഗ്ലീഷിൽ പി.ജി.യും മൂന്ന് വർഷത്തെ അധ്യാപന പരിചയവുമുള്ളവർക്ക് സെപ്റ്റംബർ അഞ്ചിന് രാവിലെ 11.30 ന്...
കണ്ണൂർ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ഒക്ടോബർ 15ന്...