കൊച്ചി: കറിപൗഡറുകളില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയാല്‍ കര്‍ശന നിയമ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്. സംസ്ഥാനത്ത് കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കണം. സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം...
ദുബായ്: യുഎഇയിൽ അഞ്ച് വർഷം കാലാവധിയുള്ള ഗ്രീൻവിസ, ഒരുവർഷത്തെ റിമോട്ട് വർക്ക് വിസ എന്നിവക്ക് ഇന്നു മുതൽ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ച് വർഷം വരെ ജോലി ചെയ്യാനും...
കരിവള്ളൂർ: കണ്ണൂരിൽ കരിവള്ളൂരിൽ യുവതി ജീവനൊടുക്കി. 24കാരിയായ സൂര്യയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർതൃവീട്ടിലെ പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവ് രാഗേഷിനും അമ്മയ്ക്കും എതിരെ...
ഇരിട്ടി: ഓണം സ്പഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരുമ്പാടി ചെക്ക് പോസ്റ്റിൽ കർണ്ണാടക – കേരള എക്സൈസ് സംഘങ്ങളുടെ പരിശോധന നടന്നു. ഒരാഴ്ചക്കിടയിൽ എക്സൈസ് വകുപ്പ് അതിർത്തിയിൽ നടത്തുന്ന രണ്ടാം സർപ്രൈസ് പരിശോധനയിൽ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമായി...
കണ്ണൂർ: ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വകുപ്പുകളിൽ ട്രേഡ്സ്മാൻമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇലക്ട്രിക്കൽ (4), ഇലക്ട്രോണിക്സ് (4), മെക്കാനിക്കൽ (2), സിവിൽ (7) എന്നീ ട്രേഡുകളിലാണ് ഒഴിവ്. ഐ ടി ഐ/ടി എച്ച് എസ് എൽ...
ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ സ്ത്രീ സുരക്ഷാ-റോഡ് സുരക്ഷാ സന്ദേശങ്ങളടങ്ങിയ ബാരിക്കേഡുകൾ പോലീസിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2021-2022...
തിരുവനന്തപുരം: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് തിരുവനന്തപുരം വനം ഡിവിഷനിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. തിരുവനന്തപുരം...
കണ്ണൂർ:ഓണാഘോഷത്തോടനുബന്ധിച്ച് ഡിടിപിസി കണ്ണൂർ നഗരത്തിലെ സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ കണ്ണൂർ റീ സർവേ ഓഫീസിന് ഒന്നാം സ്ഥാനം. കണ്ണൂർ കലക്ടറേറ്റ് രണ്ടാം സ്ഥാനവും കണ്ണൂർ നാഷണൽ ഹൈവേ ഡിവിഷൻ...
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്പ് അധിഷ്ഠിത സമ്മാന പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്...
കണ്ണൂർജില്ലയുടെ പുതിയ അസിസ്റ്റന്റ് കലക്ടറായി മഹാരാഷ്ട്ര സോലാപൂർ സ്വദേശി മിസൽ സാഗർ ഭരത് ചുമതലയേറ്റു. 2020-2021 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായി ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണിത്. പൂനെ കോളേജ് ഓഫ് അഗ്രിക്കച്ചറിൽ നിന്നും ബിഎസ്സി അഗ്രിക്കൾച്ചർ പൂർത്തിയാക്കിയിട്ടുണ്ട്....