കണ്ണൂർ∙ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ലഹരിക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ താക്കോല്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിഐ വിനുമോഹനനും എഎസ്ഐയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂര്‍ സ്വദേശി ഷംസാദ് ആണ് ആക്രമിച്ചത്. ഷംസാദിനെ അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം ∙ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ‘ലക്കി ബിൽ’ ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സജി ആശുപത്രിക്കു സമീപം ‘ചിത്തിര’യിൽ പി.സുനിൽ കുമാറിനു ലഭിച്ചു....
പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ ക്ഷേത്രക്കുളത്തിന്റെ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു വീണു.ബുധനാഴ്ച ഉച്ചയോടെയുണ്ടായ മഴയിലാണ് ഒരുവശത്തെ ഭിത്തി പൂർണമായും ഇടിഞ്ഞു വീണത്.ക്ഷേത്രത്തിന്റെ ഊട്ടുപുരക്കും അടുക്കളും സമീപത്തുള്ള മൺ ഭിത്തിയാണ് ഇടിഞ്ഞത്.
ന്യൂഡൽഹി∙ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കുമെന്ന് കേന്ദ്ര സർക്കാർ. കേരളത്തിലും കർണാടകത്തിലും മാത്രമാണ് പരാതികൾ അവശേഷിക്കുന്നതെന്ന് വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഗോവയിലും മഹാരാഷ്ട്രയിലും പരാതികൾ പരിഹരിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ നടപ്പാക്കാൻ...
മലപ്പുറം : നൂറ്റിയൊന്ന് പവൻ സ്വർണം ഒളിപ്പിച്ചെത്തിയ യാത്രക്കാരൻ കരിപ്പൂരിൽ പിടിയിൽ. ഇന്ന് പുലർച്ചെ ബെഹ്റിൻ വിമാനത്തിൽ എത്തിയ ഉസ്മാൻ എന്ന യാത്രക്കാരനാണ് മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. കൊടുവള്ളി സ്വദേശിയാണ് ഇയാൾ. എക്സ്രേ പരിശോധനയിലൂടെ...
കണ്ണൂർ: ബൈക്കിൽ കടത്തുകയായിരുന്ന ബ്രൗൺ ഷുഗറുമായി കണ്ണൂർ സിറ്റി സ്വദേശികളായ രണ്ട് യുവാക്കളെ കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തും സംഘവും അറസ്റ്റ് ചെയ്തു.കെ.പി.ഫർഹാൻ(32),എൻ.മഷ്ഹൂക്ക് (27) എന്നിവരെയാണ് 10 ഗ്രാം ബ്രൗൺ ഷുഗറുമായി അറസ്റ്റ് ചെയ്തത്.കണ്ണൂർ...
ഗൂഗിള്‍ പിക്സല്‍ 7, പിക്സല്‍ 7 പ്രോ ഫോണുകള്‍ ഒക്ടോബര്‍ ആറിന് പുറത്തിറക്കും. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ പിക്സല്‍ 6 സീരീസ് ഫോണുകളുടെ പിന്‍ഗാമികളെ അവതരിപ്പിക്കുമെന്ന സൂചന കമ്പനി നല്‍കിയിരുന്നു. ഇതോടൊപ്പം...
കോട്ടയം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20-കാരന് അറസ്റ്റിലായി.എറണാകുളം യു.സി.കോളേജ് ഭാഗത്ത് അരിമ്പൂക്കാരന്‍ വീട്ടില്‍ സഞ്ജുവിനെ (20) ആണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം...
തൊണ്ടിയിൽ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ തൊണ്ടിയിൽ യൂണിറ്റ് ഓണാഘോഷ വിളംബര ജാഥ നടത്തി. തുടർന്ന് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ബിനോയ് ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിലിനൊപ്പം മണത്തണ, പേരാവൂർ തുടങ്ങിയ...
ലക്കിടി: ഓണാഘോഷത്തിനായി ചെലവാക്കുന്ന പണത്തിൽ ഒരുപങ്ക് ഈ കുഞ്ഞിന് കൂടി നൽകിയാൽ രക്ഷപ്പെടുക ഒരു ജീവനാണ്. പൂർണവളർച്ചയെത്താതെ ജനിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ദിവസങ്ങൾനീണ്ട ആശുപത്രിവാസം വേണം. ചികിത്സാച്ചെലവിന് വഴിയില്ലാതെ ദുരിതത്തിലാണ് മാതാപിതാക്കൾ. ലക്കിടി-പേരൂർ പഞ്ചായത്തിലെ...