ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റബർ 18നാണ് നറുക്കെടുപ്പ്. ഇതിനോടകം 41.5 ലക്ഷം രൂപയുടെ ടിക്കറ്റ് വിൽപനയാണ് നടന്നിരിക്കുന്നത്. അവസാന നിമിഷത്തിൽ ടിക്കറ്റ് വിൽപന പൊടിപൊടിക്കുമെന്നാണ് കണക്കുകൂട്ടൽ.കഴിഞ്ഞ വർഷം 54 ലക്ഷം...
പേരാവൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നിയോജക മണ്ഡലം സംഘാടക സമിതി കൺവെൻഷൻ പേരാവൂരിൽ നടന്നു.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു....
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ പേവാർഡിൽ രോഗി തൂങ്ങിമരിച്ചു. വയനാട് പുൽപള്ളി സ്വദേശി രാജനാണ് (71) ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാൻ പുറത്തേക്കു പോയപ്പോഴായിരുന്നു...
തൃശൂര്‍: നീലഗിരി കൂനൂരില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. പാലക്കാട് സ്വദേശി വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബി.കോം വിദ്യാര്‍ഥി രഞ്ജിത്ത് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. പരുക്കേറ്റ...
ഇരിട്ടി: കോളിക്കടവിൽ കള്ള് ഷാപ്പിന് നേരെയുണ്ടായ അക്രമത്തിൽ തൊഴിലാളിക്ക് പരിക്ക്.കണ്ണിന് സാരമായി പരിക്കേറ്റ പി.പി.രവീന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘമാളുകൾ കള്ളുഷാപ്പിലെ മേശയും കസേരയും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും രവീന്ദ്രനെ...
നിടുംപൊയിൽ:28-ാം മൈലിനു സമീപം നിടുംപൊയിൽ-മാനന്തവാടി റോഡിൽമരം വീണ് ഗതാഗതം തടസപ്പെട്ടു.മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കാൻ നാട്ടുകാർ ശ്രമം തുടങ്ങിയിട്ടുണ്ട്.വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.കെ.എസ്.ആർ.ടി.സി ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.
തലശ്ശേരി: സ്കൂൾ ഓഫ് ആർട്സിന്റെ കളർ കണ്ണൂർ ചിത്ര പ്രദർശനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം ശനിയാഴ്ച 9.30ന് തിരുവങ്ങാട് വലിയമാടാവിൽ ഒ.ചന്തുമേനോൻ സ്മാരക യു.പി.സ്കൂളിൽ നടക്കും.നഴ്സറി,എൽ.പി.,യു.പി.,ഹൈസ്കൂൾ,ഹയർസെക്കൻററി,കോളജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.വരയാനുള്ള പേപ്പർ ഒഴികെയുള്ളവ...
വടകര: വടകര കരിമ്പന പാലത്തില്‍ നിന്നും ലോറി തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഡ്രൈവര്‍ പൂനെ മാഞ്ചേര് സ്വദേശി നവാലെ ദാദാഭാഹുവിനെ അത് വഴി കടന്ന് വന്ന...
കണ്ണൂർ: കണ്ണപുരത്ത് പൂപറിക്കുന്നതിനിടെ വീട്ടമ്മയെ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചു.ചെമ്മര വയലിലെ തോട്ടോൻ വീട്ടിൽ ടി.ടി.ഗീതക്കാണ് (50) കുത്തേറ്റത്.തിരുവോണ ദിവസം രാവിലെ ഒൻപതരയോടെയാണ് സംഭവം.തുടയിൽ സാരമായി മുറിവേറ്റ ഗീതയെ ചെറുകുന്നിലെ സ്വകാര്യ ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നൽകി...
കോയമ്പത്തൂര്‍: കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു. കോയമ്പത്തൂര്‍ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണന്‍, നന്ദന് എന്നിവരാണ് മരിച്ചത്. എല്ലാവരും 18 വയസ്സ് പ്രായമുള്ളവരാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ ശിരുവാണി റോഡില്‍ തൊണ്ടാമുത്തൂര്‍ തെന്നനല്ലൂര്‍...