കണ്ണൂർ: സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഈ വർഷത്തെ അംഗത്വ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ സിലിക്കോൺ ഷൂസ് ആൻഡ് ബാഗ്സിന് നൽകി നിർവഹിച്ചു.ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ നിർവ്വഹിച്ചു. ഒക്ടോബർ 15 വരെയായി ജില്ലയിലെ 248...
കാക്കയങ്ങാട്:പാലപ്പള്ളിക്ക് സമീപത്ത് നിന്ന് തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. പാലപ്പള്ളി സ്വദേശിനി രാധ,കൂടലാട് സ്വദേശി ബാബു എന്നിവർക്കാണ് പരിക്കേറ്റത് .ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.ഇരുവരെയും ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഞായറാഴ്ച ഔദ്യോഗിക ദുഃഖാചരണം കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ പുലിക്കളി സംഘം പ്രതിനിധികളുമായി തൃശൂര്‍ ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പുലിക്കളി മാറ്റി വച്ചാല്‍...
തലശേരി: മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലിൽ യൂസഫാണ്(48) മരിച്ചത്.ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് തൊഴിൽ സ്ഥലമായ കൊടുവള്ളിയിലേക്ക്പോവുമ്പോഴാണ് സംഭവം.മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകനാണ്.ഭാര്യ:ഫൗസിയ.മക്കൾ:നിഹാൽ,നിദ,നിഫ്ത്താഷ്,നബീൽ.സഹോദരങ്ങൾ:മയമൂദ്,ഉമ്മർ,കാസിം,നബീസു,പരേതനായ...
കൊച്ചി: അങ്കമാലിയിൽ ഓട്ടോ റിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പെരുമ്പാവൂർ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടു കൂടെയായിരുന്നു സംഭവം. അങ്കമാലി ദേശീയപാതയ്ക്കരികെ മുൻസിപ്പാലിറ്റി ഓഫീസിന് സമീപത്തായിരുന്നു...
തിരുവനന്തപുരം: കോവിഡ് ആശങ്കകൾ മറന്ന് യാത്രകളുടെ ലഹരിയിലേക്ക് കുതിക്കുന്ന മലയാളിക്ക് പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നായി അസർബയ്ജാൻ മാറുന്നു. യൂറോപ്പിലെ അതേ അനുഭവം നൽകുന്ന രാജ്യമാണ് മുമ്പ് സോവിയറ്റ് യൂണിയനിൽനിന്നു വിട്ടുപോന്ന അസർബയ്ജാൻ. കാണാൻ സുന്ദരം, വിസ കിട്ടാൻ...
ചേർത്തല: വീടിനു സമീപം നടന്ന ഓണാഘോഷത്തിൽ മത്സരത്തിൽ ജയിച്ചു സമ്മാനം വാങ്ങി അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയ 12 വയസ്സുകാരിക്കു റോഡപകടത്തിൽ ദാരുണാന്ത്യം. അമ്മയ്ക്കു ഗുരുതര പരിക്ക്. ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറുപ്പംകുളങ്ങര വടക്കേവെളി...
സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച അവസാനിപ്പിച്ചപ്പോള്‍ സംസ്ഥാനത്ത് ഓരോ റേഷന്‍കടയിലും ആറുശതമാനം കാര്‍ഡുടമകള്‍ക്ക് കിറ്റ് കിട്ടിയില്ല. സ്വന്തം റേഷന്‍കടകളില്‍നിന്ന് കിറ്റ് വാങ്ങണമെന്ന് അനൗദ്യോഗിക നിര്‍ദേശമുള്‍പ്പെടെ കടുത്ത നിബന്ധനയോടെയാണ് ഓഗസ്റ്റ് 23 മുതല്‍ കിറ്റ് വിതരണം തുടങ്ങിയത്....
കൊച്ചി: എറണാകുളം നോർത്തിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൊച്ചി സ്വദേശി സജിൻ സഹീറാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. പ്രതി നോർത്ത് സ്വദേശി കിരൺ ആന്റണി പരിക്കേറ്റ് ചികിത്സയിൽ.കൊല്ലപ്പെട്ട സജിനും പ്രതി...
ന്യൂഡൽഹി: വിദൂര, ഓണ്‍ലൈൻ വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകളെ റഗുലർ രീതിയിൽ പൂർത്തിയാക്കിയ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കുമെന്ന് യുജിസി. ഓപ്പണ്‍ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാംസ് ആൻഡ് ഓണ്‍ലൈൻ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷൻ പ്രകാരമാണ്...