Local News

കോളയാട് : കണ്ണവം വനത്തിനകത്ത് പെരുവയിലെ ജനവാസ മേഖലയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടും പന്നിയുടെ ജഡവും കണ്ടെത്തി. പാലയത്തുവയൽ സ്കൂളിനു സമീപം കിഴക്കേച്ചാൽ ഭാഗത്താണിത്. ഇന്നലെ പുലിയുടെ...

പേരാവൂർ : സംസ്ഥാന സർക്കാരിന്റെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അഡ്വ: സണ്ണി ജോസഫ് എം.എൽ.എ നിർദ്ദേശിച്ച പ്രകാരം പേരാവൂർ മണ്ഡലത്തിൽ അനുവദിച്ചത് നാല് കോടി 35...

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ...

കൂത്തുപറമ്പ് : വാഹനാപകടത്തിൽ മരിച്ച മകന്റെ സ്മരണയ്ക്കായി നാട്ടിൽ വയോജന വിശ്രമ കേന്ദ്രം നിർമിച്ചുനൽകി ദമ്പതികൾ. പൂക്കോട് തൃക്കണ്ണാപുരത്തെ നന്ദനത്തിൽ എം.ടി.വിഷ്ണുവിന്റെ സ്മരണയ്ക്കാണ് പ്രദേശത്തെ ഗ്രാമീണ വായനശാലയോട്...

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം മാർച്ച് എട്ട്, ഒൻപത് തിയതികളിൽ നടക്കും. ജനറൽ ബോഡി യോഗത്തിൽ പുതിയ ആഘോഷക്കമ്മറ്റി ഭാരവാഹികളായി കൂട്ട രവീന്ദ്രൻ (പ്രസി.), വി.കെ.ഷിജിൽ...

തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ്സ് കഫെയിൽ നടന്ന ഇരിട്ടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിനവസാങ്കേതിക വിദ്യ പരിശീലനത്തിൽ പങ്കെടുത്തവർ പേരാവൂർ: വിദ്യാരംഗം കലാസാഹിത്യ വേദി ഇരിട്ടി ഉപജില്ലയുടെ...

ചിറ്റാരിപ്പറമ്പ്: 24 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കണ്ണവം പൊലീസ് സ്റ്റേഷന് കെട്ടിടമായി. നിർമാണം പൂർത്തിയായി ആറ് മാസം കഴിഞ്ഞിട്ടും ഉദ്ഘാടനം എന്നു നടക്കുമെന്ന കാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ...

പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്73-ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷനായി. കോർപ്പറേറ്റ്...

ആറളം : ഫാമില്‍ നിന്നും വിരമിച്ച പെന്‍ഷന്‍ തൊഴിലാളികളുടെ കൂട്ടായ്മ ശനിയാഴ്ച (25/1/25) രാവിലെ 11ന് പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...

കണിച്ചാർ: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ ഉത്സവം ഫെബ്രുവരി ആറു മുതൽ 11 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെയും വിവിധ കലാ-സംസ്കാരിക പരിപാടികളോടെയും നടക്കും. 5 ആം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!