കണ്ണൂർ :ഗവ. മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 20,01,89,000 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9,90,55,000 രൂപയും ലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5,99,97,000 രൂപയും, വിവിധ ആശുപത്രി...
നിടുമ്പൊയിൽ: വാരപീടികക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.മഞ്ചേരി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം.
തിരുവനന്തപുരം : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടിക ജാതി- വര്‍ഗ വിദ്യാർഥികള്‍ക്കായി താമസിച്ചുപഠിക്കാന്‍ സൗകര്യങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ ഒഴിവുള്ള...
തിരുവനന്തപുരം : സെപ്റ്റംബർ 15 ന് ശേഷം മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധാ വാക്സിനേഷൻ നൽകുമെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. 2022-2023 വർഷത്തിൽ 1,70,113 പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പുകൾ കൂടി റേബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാപയിൻ...
തൃശ്ശൂർ: സംസ്ഥാനത്തെ മൂന്നാംക്ലാസുകാർ മലയാളത്തിൽ പിന്നാക്കം പോയതിനു കാരണം ഓൺലൈൻ അധ്യയനകാലത്തെ പഠനവിടവ്. ഓൺലൈൻ ക്ലാസുകളിൽനിന്നുനേരെ ക്ലാസ് മുറിയിലേക്കെത്തിയപ്പോൾ അക്ഷരമുറപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായില്ല. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസരംഗവും കേന്ദ്രസിലബസും ഒരേപോലെ. ഓൺലൈനിൽ പഠിപ്പിച്ചതിന്റെ ബാക്കി പാഠഭാഗങ്ങൾ തീർക്കുന്നതിൽ മാത്രമായിരുന്നു...
കുന്നിക്കോട്: മുൻ സഹപാഠിയുടെ പതിനാറുകാരിയായ അനുജത്തിയെ അവരുടെ വീട്ടിൽ താമസിച്ചു പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി.തലവൂർ പാണ്ടിത്തിട്ട ചരുവംമുക്ക് പന്തപ്ലാവിൽ പടിഞ്ഞാറ്റതിൽ അനന്ദു(25)വാണ് അറസ്റ്റിലായത്.ഓട്ടോറിക്ഷ തൊഴിലാളിയായ യുവാവ് മുൻ സഹപാഠിയുടെ അനുജത്തിയുമായി പെൺകുട്ടിയുടെ മുത്തശ്ശിക്കൊപ്പം ഇക്കഴിഞ്ഞ...
തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി...
കോഴിക്കോട്: പ്ലസ്ടൂ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് അത്തോളി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥിനിയായ ഖദീജ റെഹ്ഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11ന് ശേഷമാണ് പെണ്‍കുട്ടി...
മേപ്പാടി: ആറുകിലോ കഞ്ചാവുമായി സ്ഥിരം കഞ്ചാവു വിൽപ്പനക്കാരനും സഹായിയും അറസ്റ്റിലായി. മേപ്പാടി വിത്തുകാട് പിച്ചംകുന്നശ്ശേരി വീട്ടിൽ നാസിക് (26), സഹായി കോട്ടത്തറ വയൽപാറായിൽ വീട്ടിൽ മണി (25) എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റുചെയ്തത്. പരിശോധനയ്ക്കിടെ പ്രതി...
തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപവത്കരിച്ചു. പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ തകരുംമുമ്പേ കരാറുകാരെ ഏല്‍പ്പിച്ച് അറ്റകുറ്റപ്പണി നടത്തുന്ന റണ്ണിങ് കരാര്‍ സംവിധാനം പരിശോധിക്കാനാണ് സമിതി. പൊതുമരാമത്ത് സെക്രട്ടറിയുള്‍പ്പെടെ അഞ്ച് സിവില്‍ സര്‍വീസുദ്യോഗസ്ഥര്‍,...