തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിവിധ തസ്തികകളിലേക്ക് പണംവാങ്ങി വ്യാജനിയമന ഉത്തരവുനൽകി വൻതട്ടിപ്പ്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കുവരെ നിയമന ഉത്തരവ് നൽകി തട്ടിപ്പുകാർ ‘കരുത്തുകാട്ടി’. ചെന്നൈ ആസ്ഥാനമായ സ്വകാര്യ ഏജൻസി, കായംകുളത്തെ...
തൊണ്ടിയിൽ: ഇരിട്ടി ഉപജില്ല കരാട്ടെ ചാമ്പ്യൻഷിപ്പ് പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കേളകം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. അണ്ടർ 62- ഹൃഷികേശ് എസ്.വി., അണ്ടർ 50-...
കണ്ണൂർ : നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തി രണ്ട് പതിനേഴുകാരികളെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ റിമാൻഡിൽ. ധർമശാല കടമ്പേരിയിലെ പുത്തൻവീട്ടിൽ റെജിൽ റോബിൻ (21), നണിയൂർ നമ്പ്രത്തെ കെ.അരുൺ (20) എന്നിവരെ പഴയങ്ങാടി പോലീസ് സ്റ്റേഷൻ...
കുറുമാത്തൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് അഗ്രികൾച്ചർ മെഷിനറി ട്രേഡിൽ ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിംഗ് ലൈസൻസും അല്ലെങ്കിൽ അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ്...
കണ്ണൂർ: വർധിച്ചുവരുന്ന തെരുവ് നായശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി, അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള അനുമതിക്കായി സുപ്രീം കോടതിയിൽ നിലവിലുള്ള ഹരജിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കക്ഷി ചേരുമെന്ന് പ്രസിഡൻറ് പി പി ദിവ്യ വാർത്താസമ്മേളനത്തിൽ...
തിരുവനന്തപുരം: എസ് ബി ഐ ജീവനക്കാരൻ ബാങ്കിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തൈക്കാട് എസ്ബിഐയിലെ ഹൗസിംഗ് ലോൺ വിഭാഗത്തിലെ ജീവനക്കാരനായ ആദർശ് (38) ആണ് ആത്മഹത്യ ചെയ്തത്. തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ ഇയാൾ...
കേരള സര്‍ക്കാര്‍ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കുന്ന തീയ്യതി നീട്ടി. പി.എസ്.സി അംഗീകരിച്ച കോഴ്സിന് എസ്.എസ്.എല്‍.സിയും, 50ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്...
നിടുംപൊയിൽ :തലശ്ശേരി- ബാവലി റോഡിൽ ഇരുപത്തിഒൻപതാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിൽ നിന്നും മാലിന്യം തള്ളി.ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരവും, ശിക്ഷാർഹവുമാണെന്നും, ഈ വെള്ളം...
കണ്ണൂര്‍: ചിറ്റാരിപറമ്പില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ഇരട്ടകുളങ്ങര പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധ. പശുവിന്റെ ശരീരത്തില്‍ കടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടില്ല.പേ വിഷബാധയുള്ള പട്ടിയുടെ നഖം കൊണ്ടുള്ള പോറല്‍ ഏറ്റാല്‍ പോലും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം. തെരുവുനായ്ക്കള്‍...
കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ അരുന്നുറ്റി അമ്പതോളം എച്ച് പി...