കണ്ണൂർ : എക്സൈസ് റെയിഞ്ചും എക്സൈസ് ഐ.ബി.യും ആർ. പി. എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 600 ഗ്രാംഎം ഡി എം എയുമായി ഒരാളെ അറസ്റ്റ് ചെയ്തു.കോഴിക്കോട് താമരശ്ശേരി കിടവൂരിലെ എൻ. എം.ജാഫറിനെയാണ് (43) കണ്ണൂർ...
കോളയാട് :പുന്നപ്പാലത്തെ പുന്നക്കടവത്ത് പ്രേമരാജന്റെ വീടിനോട് ചേർന്ന് നിർമ്മിക്കുന്ന വീട്ടുമതിൽ ഒരു സംഘമാളുകൾ തകർത്തതായി പരാതി.ഗൃഹനാഥനില്ലാത്ത സമയത്ത്മതിൽ തകർക്കുകയും തടയാൻ ചെന്ന വീട്ടുടമയായ സ്ത്രീയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പേരാവൂർ പോലീസിൽ നല്കിയ പരാതിയിലുള്ളത്....
ഇരിട്ടി: മലയോര മേഖലയിൽ വർധിച്ചു വരുന്ന സമാന്തര സർവീസുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇരിട്ടിയിൽ നിന്നും കാക്കയങ്ങാട്, മുഴക്കുന്ന്, പേരാവൂർ, കേളകം, അടയ്ക്കാത്തോട് ആറളം , കീഴൂർ, ഉളിക്കൽ, മണിക്കടവ്,...
പേരാവൂർ:കുടുംബശ്രീ ഹരിതകർമസേന വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മറ്റിയംഗം വിജി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സി.ഐ.റ്റി.യു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ,ടി.വിജയൻ തുടങ്ങിയവർ സംസാരിച്ചു.പേരാവൂർ ബ്ലോക്കിലെ ആറ്...
കേളകം: മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോബർ അഞ്ച് വരെ നടക്കും.26ന് രാത്രി ഏഴിന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും.ദിവസവും വൈകിട്ട് ആറു മുതൽ ആധ്യാത്മിക പ്രഭാഷണവും...
പേരാവൂർ: കൊട്ടംചുരം വളവിൽ പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യം തള്ളിയതായി പരാതി.നാട്ടുകാരുടെ പരാതിയിൽ ഹരിതകർമസേനാംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി.പേരാവൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ഇലക്ടോണിക് മാലിന്യമുൾപ്പെടെയാണ് തള്ളിയതെന്ന് പരിശോധനയിൽ വ്യക്തമായതായി ഹരിതകർമസേന അധികൃതർ പറഞ്ഞു.സംഭവം പേരാവൂർ പഞ്ചായത്ത്...
കണ്ണൂർ: ചക്കരക്കൽ മുതുക്കുറ്റി ആശാരി മൊട്ടയിൽ കോൺഗ്രസ് ഓഫീസിനായി നിർമിക്കുന്ന കെട്ടിടത്തിന് നേരെ ബോംബേറ്. പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് ഓഫീസും പ്രിയദർശിനി മന്ദിരവുമായി പ്രവർത്തിക്കുന്നതിന് നിർമിച്ച കെട്ടിടത്തിന് നേരെയാണ്...
കണിച്ചാർ: എസ്.എൻ.ഡി.പി യോഗം കണിച്ചാർ ശാഖയും പോഷക സംഘടനകളും ശ്രീ നാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി അഞ്ചാമത് സമാധി ദിനാചരണവും ഉപവാസവും കണിച്ചാറിൽ നടത്തി.സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടത്തിയ ദിനാചരണത്തിൽ കെ.വി.ദാസൻ കണ്ണൂർ പ്രഭാഷണം നടത്തി. ശാഖായോഗം പ്രസിഡന്റ്...
തലശ്ശേരി: മട്ടന്നൂർ ജുമാമസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന കേസിൽ പള്ളി കമ്മിറ്റി ഭാരവാഹികളായ മൂന്ന് പേർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല വെള്ളിയാഴ്ച വിധി...
കണ്ണൂർ: ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും മറ്റും സൂക്ഷിക്കാൻ ലക്ഷങ്ങൾ മുടക്കി നിർമിച്ച മിനി എം.സി.എഫുകൾ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നശിക്കുന്നു. കാടുകയറിയും തുരുമ്പെടുത്തും ഉപയോഗശൂന്യമായി മാറുകയാണ് ജില്ലയിലെ വിവിധ എം.സി.എഫുകളും. മാലിന്യമുക്ത കേരളം...