പേരാവൂർ: കൊട്ടംചുരം വളവിൽ മാലിന്യം നിക്ഷേപിച്ച പേരാവൂരിലെ വ്യാപാരസ്ഥാപനത്തിന് പേരാവൂർ പഞ്ചായത്തധികൃതർ പിഴ ചുമത്തി.പതിനായിരം രൂപയാണ് പിഴയടക്കേണ്ടത്.മാലിന്യം നിക്ഷേപിച്ച സ്ഥലം പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂൽ,അസി.സെക്രട്ടറി എം.സി.ജോഷ്വ തുടങ്ങിയവർ സന്ദർശിച്ചു. മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഹരിതകർമസേന കണ്ടെത്തിയ...
കേരളത്തിലെ ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്കരണം കീറാമുട്ടിയാണ്. പലയിടത്തും മാലിന്യം ശേഖരിക്കാന്‍ ഫലപ്രദമായ മാര്‍ഗമില്ലെന്നതാണ് പ്രധാന പ്രശ്നം. വീടുകളിലെത്തി ശേഖരിക്കുന്ന മാലിന്യങ്ങള്‍ പോലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കണ്ണൂര്‍...
വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. വാഹന രജിസ്ട്രേഷന്, ഡ്രൈവിങ്ങ് ലൈസന്‍സ് വാഹന കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട 58 സേവനങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനായി ഒരുക്കിയിട്ടുള്ളത്. ആധാര്‍ അധിഷ്ഠിതമായാണ് ഈ...
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്. ഇയാളെ കവടിയാറില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍...
കണ്ണൂർ : സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിച്ച് കൂടുതൽ സംരംഭകരെ വ്യവസായത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അനുവദിച്ച നാല് സ്വകാര്യ വ്യവസായ പാർക്കുകളിലൊന്ന് കണ്ണൂരിൽ തുടങ്ങാൻ അന്തിമാനുമതിയായി. 2017ലെ പദ്ധതിയാണെങ്കിലും ഈ വർഷം കൂടുതൽ ഇളവുകൾ വരുത്തിയതോടെയാണു...
കാക്കയങ്ങാട്: തില്ലങ്കേരി പടിക്കച്ചാൽ സ്കൂളിനു സമീപം റോഡിൽ ബോംബ് സ്ഫോടനം.വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.മുഴക്കുന്ന് പോലീസ് അന്വേഷണം തുടങ്ങി.രണ്ട് ബോംബുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിയെന്നാണ് പരിസരവാസികൾ പോലീസിൽ മൊഴി നല്‍കിയിരിക്കുന്നത്.
ന്യൂഡൽഹി: രാജ്യത്തെ വിവരസാങ്കേതിക-ആശയവിനിമയ നയങ്ങൾ പരിഷ്ക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 1885-ലെ ടെലിഗ്രാഫ് ആക്ടിന് പകരമെത്തുന്ന പുതിയ ടെലികമ്യൂണിക്കേഷൻ ആക്ടിന്റെ കരട് പുറത്തിറക്കി. കൊളോണിയൽ കാലത്തെ വാർത്താവിനിമയ നിയന്ത്രണ ചട്ടക്കൂടുകൾ മാറ്റി വിശാലമായ പരിധിയുള്ള...
കണ്ണൂർ: ട്രെയിനിൽ കയറിയാൽ മാത്രമല്ല കാലുകുത്താൻ ഇടം തിരഞ്ഞുള്ള സാഹസം, ടിക്കറ്റ് എടുക്കാനും വേണം കയ്യൂക്കും വേണ്ടത്ര സമയവും. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ ടിക്കറ്റ് കൗണ്ടർ 2020 മാർച്ച് മാസത്തിൽ അടച്ചതാണ്. കോവിഡും...
ഹരിപ്പാട്: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷകൾ വ്യാഴാഴ്ച രാവിലെ 10 മുതൽ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ് സൈറ്റിൽ https://hscap.kerala.gov.in സമർപ്പിക്കാം. നേരത്തേ അപേക്ഷിച്ചിട്ടും മുഖ്യ അലോട്മെന്റിലോ ആദ്യ സപ്ലിമെന്ററി അലോട്മെന്റിലോ ഉൾപ്പെടാത്തവർക്ക്...
മട്ടന്നൂർ: പഴശി കനാലിന് സമീപം വാഹന പരിശോനക്കിടെ 63 കിലോ ചന്ദനവും മുറിക്കാനുപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടു പേരെ ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡ് അറസ്റ്റു ചെയ്തു.ശിവപുരം സ്വദേശികളായ കെ.ഷൈജു, എം.വിജിൻ എന്നിവരാണ് പിടിയിലായത്.വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത്,...