കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി നടത്തിയെന്ന കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ...
കൊച്ചി: വനിത യൂട്യൂബറോട് അസഭ്യം പറഞ്ഞ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മരട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓൺലൈൻ ചാനൽ അവതാരകയാണ് ശ്രീനാഥ്...
ഇരിട്ടി: കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും നിർമാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണമെന്നും കേരള ആർടിസാൻസ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഇരിട്ടി എംടുഎച്ച് ഓഡിറ്റോറിയത്തിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ...
പെരുമ്പാവൂർ: ഒക്കൽ കാരിക്കോട് എടത്തല വീട്ടിൽ ഡെന്നീസിന്റെ മകൻ എർവിനെ (16) കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുടി വെട്ടിയ ശേഷം ശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എർവിനെ ഒരു...
കണ്ണൂർ: കാട്ടാമ്പള്ളി പുല്ലൂപ്പിക്കടവിൽ മീൻപിടിക്കാനായി പോയ തോണി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസ് (25) ന്റെ മൃതദേഹം കണ്ടെത്തി. ഒപ്പമുണ്ടായ സുഹൃത്തുക്കളായ അത്താഴകുന്ന് സ്വദേശി സഹദ് (27) ,...
കണ്ണൂർ : ചൊക്ലിയിൽ മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വൻ കവർച്ച. പഞ്ചലോഹത്തിൽ തീർത്ത ദേവീവിഗ്രഹത്തിലെ രണ്ട് തിരുമുഖങ്ങൾ മോഷണം പോയി. ഭണ്ഡാരങ്ങൾ തകർത്ത് പണവും കവർന്നു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണു സംഭവമാദ്യം കണ്ടത്....
ശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്ത് പതിറ്റടിപ്പറമ്പിലെ വാതക ശ്മശാനത്തിന്റെ നിർമാണം പൂർത്തിയായിട്ടും തുറന്നു കൊടുക്കാൻ വൈകുന്നു. ഇനി ചെറിയ മിനുക്കു പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഞ്ചായത്തിന്റെ പഴയ ശ്മശാനത്തോടു ചേർന്നാണു പുതിയത് പണിതത്.2018–19 വർഷത്തെ പദ്ധതിയിലാണ് ഇതിന്...
മട്ടന്നൂർ: ജുമാ മസ്ജിദ് പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിൽ പള്ളി കമ്മിറ്റി ഭാരവാഹികൾ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഹാജരായി.മഹല്ല്മുൻ പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹ്മാൻ കല്ലായി, നിലവിലെ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ...
കണ്ണൂർ: ഹർത്താൽ അക്രമങ്ങളുടെ മറവിൽ കണ്ണൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പോലീസ് നടത്തുന്ന റെയ്ഡ് ആർ.എസ്.എസ്സിനെ പ്രീതിപ്പെടുത്താനാണന്ന്എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഹർത്താലിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നത് സംസ്ഥാനത്തും പ്രത്യേകിച്ച് കണ്ണൂരിലും ആദ്യ സംഭവമല്ല.കഴിഞ്ഞ ദിവസത്തെ...
കണ്ണൂർ: വെള്ളിയാഴ്ചത്തെ ഹർത്താലിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന്റെ പ്രധാനികളുമായി ബന്ധമുള്ള ചില സ്വകാര്യസ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കണ്ണൂർ ടൗൺ, മട്ടന്നൂർ, പാപ്പിനിശ്ശേരി, വളപട്ടണം എന്നിവിടങ്ങളിലായിരുന്നു...