ആലക്കോട്: മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. കാപ്പിമലയ്ക്ക് സമീപം ഫർലോംഗ്കര ആദിവാസി കോളനിയിൽ തോയൻ ബാബുവിനെ (42) വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഓർക്കയത്ത് ബിജു (47)വിനെയാണ് സി.ഐ എം.പി വിനീഷ് കുമാർ അറസ്റ്റുചെയ്തത്....
വ്യാപാരികൾക്കും , ചെറുകിട ഇടത്തരം സംരംഭകർക്കും ഒരുപോലെ പ്രതീക്ഷയും പ്രത്യാശയും പകർന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ ആർദ്രം പദ്ധതി.വ്യാപാരം തൊഴിലായി സ്വീകരിച്ച് മരണം വരിക്കുന്നതോട് കൂടി നിരാലംബരാകുന്ന കുടുംബത്തെ സഹായിക്കുന്നതിനാണ് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന...
മംഗളൂരു: മലയാളി വിദ്യാർത്ഥിനിയെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ തിമിരി ചള്ളുവക്കോട് ദേവി നിവാസിൽ കെ വി അമൃത(25) യാണ് മരിച്ചത്. ബൽമട്ട റോഡിലെ റോയൽപാർക്ക് ഹോട്ടൽ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ...
കൊട്ടിയൂർ: സിവിൽ സർവ്വീസ് പരിശീലനത്തിന്റെ ഭാഗമായി ഗ്രാമപഠന ഗവേഷണ പ്രവർത്തനങ്ങൾക്കായി ജില്ലയിലെത്തിയ ഏഴംഗ സംഘം കൊട്ടിയൂർ ഗ്രാമം സന്ദർശിച്ചു. കൊട്ടിയൂർ പഞ്ചായത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തി. ഗ്രാമപഠനത്തിനായി സംഘം കണ്ണൂർ ജില്ലയിൽ നിന്നും...
പേരാവൂർ: അലിഫ് എജ്യുക്കേഷണൽ ചാരിറ്റബിൾ കോംപ്ലക്സ് കാക്കയങ്ങാട് പാല മഖാമിൽ നിന്ന് കൊട്ടംചുരം മഖാം വരെ സ്നേഹ സഞ്ചാരം റബീഅ് സന്ദേശ യാത്ര നടത്തി.കാക്കയങ്ങാട്,വിളക്കോട്,പാറക്കണ്ടം,നെല്ലൂർ,കാവുമ്പടി,തില്ലങ്കേരി,പെരുംമ്പുന്ന,കൊട്ടംചുരം,ചെവിടിക്കുന്ന്,പേരാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രചരണം നടത്തിയ സ്നേഹ സഞ്ചാരം മുരിങ്ങോടിയിൽ സമാപിച്ചു....
മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ഡൽഹിക്കു പോകാൻ ടേക്ക് ഓഫ് ചെയ്ത വിമാനം 10 മിനിറ്റ് കഴിഞ്ഞ് തിരിച്ചിറക്കി, യാത്ര റദ്ദാക്കി. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. ഇന്നലെ രാവിലെ 9.50നു കണ്ണൂരിൽ നിന്നു...
ഇരിട്ടി: കോളിക്കടവ് കള്ള് ഷാപ്പിൽ കഴിഞ്ഞയാഴ്ചയുണ്ടായ സംഘർഷത്തിൽലുൾപ്പെട്ട മൂന്ന് പേരെ ഇരിട്ടി സി ഐ കെ.ജെ ബിനോയി അറസ്റ്റുചെയ്തു. കോളിക്കടവ് ആഞ്ഞോളി ഹൗസിൽ സുബിത്ത് ( 34), കോളിക്കടവ് പാലക്കാടൻ ഹൗസിൽ പി.കെ. സുമേഷ് (...
ഇരിട്ടി: കഴിഞ്ഞ വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ കർണാടക വനം വകുപ്പിന്റെ താൽക്കാലിക വാച്ചറുടെ മൃതദേഹം കണ്ടെത്തി. ബാരാപോൾ പുഴയുടെ ഭാഗമായ നീലംപുഴയിലാണ് കർണാടക പൊന്നംപേട്ട സ്വദേശിയായ തരുണിനെ (21) കാണാതായത്. കർണാടകത്തിന്റെ കൊക്ക ക്യാമ്പിലുള്ള തരുൺ...
പേരാവൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണയെയും അപകീർത്തിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരെ പോലീസിൽ പരാതി . പേരാവൂർ കുനിത്തല സ്വദേശി ജിത്ത് പനക്കലിനെതിരെയാണ് (40) സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ് പരാതി നല്കിയത്. മുഖ്യമന്ത്രിയെ...
പേരാവൂർ:സി.പി.ഐ പേരാവൂർ മണ്ഡലം കമ്മറ്റി ലഹരി വിരുദ്ധ ജാഗ്രതാ സംഗമം നടത്തി.ജില്ലാ അസി.സെക്രട്ടറി കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ രഞ്ജിത്ത് മാർക്കോസ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കമ്മിറ്റിയംഗങ്ങളായ...