കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് വിദ്യാർഥിയെ മർദിച്ച സ്കൂൾ പിടിഎ അംഗം അറസ്റ്റിൽ. കോഴിക്കോട് കോക്കല്ലൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. സ്കൂൾ കാന്റീനിൽ വച്ച് പിടിഎ അംഗം സജിയാണ് കുട്ടിയെ മർദിച്ചത്....
ഇരിട്ടി:ലഹരിക്കടത്ത് മണത്തറിഞ്ഞ് പിടികൂടാൻ ചെക്പോസ്റ്റിൽ പരിശീലനം സിദ്ധിച്ച പൊലീസ് നായ ‘ഹീറോ’യെത്തി. തലശേരി–- ബംഗളൂരു പാതയിലെ അതിർത്തി ചെക്പോസ്റ്റിലാണ് ‘ഹീറോ’യുടെ പരിശോധന. എംഡിഎംഎ അടക്കമുള്ള ലഹരി ഉൽപ്പന്നങ്ങൾ പലതരം വാഹനങ്ങളിലെത്തിക്കുന്നത് തടയാൻ ശക്തമായ ശ്രമത്തിലാണ് പൊലീസ്....
കൊച്ചി: ഇന്നു മുതല്‍ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി (പിസിസി) അപേക്ഷിക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. 2022 സെപ്റ്റംബര്‍ 28 ബുധനാഴ്ച മുതല്‍ ഇന്ത്യയിലുടനീളമുള്ള...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് ബംഗ്ലക്കുന്ന് മുതൽ പേരാവൂർ ജുമാ മസ്ജിദ് വരെ റോഡ് ശുചീകരിച്ചു.ശുചീകരണംപേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു.മഹല്ല് ജനറൽ സെക്രട്ടറിഎ.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്...
കണ്ണൂർ:മലയോരത്ത് വൈറൽപനി പടർന്നുപിടിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നൂറുകണക്കിനാളുകളാണ് വിവിധ ആശുപത്രികളിൽ ദിവസേന ചികിത്സ തേടിയെത്തുന്നത്.കടുത്ത ശരീരവേദന, പനി, തളർച്ച, ചുമ, കഫക്കെട്ട്, അലർജി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പ്രധാനമായും ആളുകൾ ആശുപത്രികളിലെത്തുന്നത്. കൊവിഡ് പടർന്നുപിടിച്ചകാലത്തെ പോലെ പനി...
തലശ്ശേരി: സംസ്ഥാന തല ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഡിസംബറിൽ തലശ്ശേരി ആതിഥ്യമേകും. പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖലാ കമ്മിറ്റിയാണ് ദ വേവ് തലശ്ശേരി എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയ്ക് നേതൃത്വം നൽകുന്നത്....
ന്യൂഡൽഹി: കേന്ദ്ര ഏജൻസികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. അഞ്ചുവർഷത്തേക്കാണ് നിരോധനം. നിരോധനം ഉടൻ നിലവിൽ വരും. പോപ്പുലർ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകൾക്കും നിരോധനമുണ്ടാവുമെന്നാണ് ലഭിക്കുന്ന...
കണ്ണൂർ (ആറളംഫാം): ആറളം ഫാം ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിൽ കാട്ടാന അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു . കാളികയം കോളനിയിലെ വാസുവാണ് ( 37 ) കൊല്ലപ്പെട്ടത് .ചൊവ്വാഴ്ച രാത്രി 9.30 യോടെയാണ് സംഭവം . കാട്ടാനയുടെ...
കേളകം: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കേളകം യൂണിറ്റ് രൂപവത്കരിച്ചു.രൂപവത്കരണ യോഗം ലയൺസ് ഹാളിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. എം.ജി.മന്മദൻ,സജി ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:...
പേരാവൂർ: ശ്രീകൃഷ്ണക്ഷേത്ര പരിസരത്ത് കാഞ്ഞിരപ്പുഴയിൽ അറവുമാലിന്യവും ഹോട്ടൽ മാലിന്യവും തള്ളിയ ഓട്ടോ ഡ്രൈവർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു.തൊണ്ടിയിൽ ഓട്ടോ സ്റ്റാൻഡിലെ മുടവൻ തോട്ടത്തിൽ പീറ്ററിനെതിരെയാണ് (54) പേരാവൂർ പോലീസ് കേസെടുത്തത്.പിഴ കോടതിയിൽ അടക്കണം. മാലിന്യം പൊതു...