ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക്ക് കാറെന്ന അവകാശവാദവുമായി ടാറ്റാ ടിയാഗോ വിപണിയിലേക്ക്. 8.49 ലക്ഷമാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില. 11.79 ലക്ഷമാണ് ഉയര്‍ന്ന വകഭേദത്തിന്റെ വില. 19.2 kWH, 24 kWH എന്നിങ്ങനെ...
തിരുവനന്തപുരം: സ്‌കൂളുകളിൽ വിവര സാങ്കേതികാധിഷ്‌ഠിത അധ്യാപനം കൂടുതൽ മികവുറ്റതാക്കാൻ ‘ടെക്കി ടീച്ചർ’മാർ എത്തും. പുതിയ കാലത്തെ പഠന–-പഠനയിതര പ്രവർത്തനങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ പ്രയോഗിക്കാൻ അധ്യാപകരെ പ്രാപ്‌തരാക്കലാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം...
കണ്ണവം: ചന്ദനമുട്ടികളുമായി മൂന്ന് പേർ പിടിയിൽ.കണ്ണവം കോളനി വെങ്ങളം ഭാഗത്ത് രാജൻ എന്നയാളുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 60 കിലോയോളം ചന്ദന മുട്ടികളും വെട്ടുപോളുകളുമാണ് പിടികൂടിയത്.പി.രാജൻ, വി.ഹരീഷ്, എ.രഞ്ജിത്എന്നിവരാണ് പിടിയിലായത്.സംഭവത്തിൽ ഓട്ടോറിക്ഷയും ആയുധങ്ങളും പിടികൂടുകയും ചെയ്തു....
തിരുവനന്തപുരം: ദുർഗ്ഗാഷ്‌ടമി ദിനമായ ഒക്ടോബർ മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനഃക്രമീകരണം ആവശ്യമെങ്കില്‍ അതതു...
വള്ളിത്തോട്: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സുപ്പർവൈസേഴ്‌സ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് വാർഷിക സമ്മേളനം വള്ളിത്തോട് നടന്നു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്...
പേരാവൂർ : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ മഹാത്മഗാന്ധി എൻ.ആർ.ഇ.ജി.എസ് ഓംബു ഡ്സ്മാൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽഎത്തും.സെപ്തംബർ 29 ന് (വ്യാഴം ) രാവിലെ 11 മുതൽ...
തിരുവനന്തപുരം: പഴയവാഹനം ഇനി ഉപേക്ഷിക്കേണ്ട. നിറവും എൻജിനും ഷാസിയും മാറ്റി മോടികൂട്ടി പുതുപുത്തനാക്കാം. പെട്രോൾ, ഡീസൽ വാഹനങ്ങൾ സിഎൻജിയിലേക്കോ ഇലക്‌ട്രിക്കിലേക്കോ മാറ്റാം. അംഗീകൃത കിറ്റ് ഉപയോഗിക്കണം എന്നുമാത്രം. പഴയ വാഹനങ്ങളുടെ മോടിപിടിപ്പിക്കലിന് ( ഓൾട്ടറേഷൻ) സംസ്ഥാനത്ത്...
കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം ഓീഫീസ് തുറക്കാൻ സമ്മതിക്കാതെ ഓഫീസ് കവാടത്തിൽ വ്യാപാരികളുടെ കുത്തിയിരുപ്പ് സമരം.പരസ്പര സഹായനിധിയിൽ നിക്ഷേപിച്ച 30 ലക്ഷത്തോളം രൂപ ലഭിക്കാനുള്ള നോവ ജോൺസൺ,സൂരജ് കണ്ണാലയിൽ എന്നിവരാണ് ഓഫീസ് കവാടത്തിൽ...
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രി, അത്യാധുനിക സൗകര്യങ്ങളോടെ ജനറൽ ആശുപത്രിയായി ഉയർത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ എംഎൽഎ. ആർദ്രം മിഷന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒപി വിഭാഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ...
കണ്ണൂർ: സിനിമയിലെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെപ്പോലെ കൊവിഡ് കാലത്ത് ഉമ്മയെ വീട്ടുജോലികളിൽ സഹായിക്കാനും ഉമ്മാമ്മയ്ക്ക് മരുന്ന് എടുത്തുനൽകാനുമായി വേങ്ങാട് മെട്ട കരിയന്തോടി റിച്ച് മഹല്ലിൽ ചാത്തോത്ത് ഷിയാദെന്ന പതിനേഴുകാരന്റെ ശാസ്ത്രജ്ഞാനം ജന്മമേകിയ റോബോട്ടാണ് പാത്തൂട്ടി. പ്രത്യേകം സജ്ജമാക്കിയ...