കണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും ഇടപെടും. തിരക്കുള്ള രാവിലെയും വൈകിട്ടും ഭാരവണ്ടികൾ നഗരത്തിൽ പ്രവേശിക്കുന്നതു നിയന്ത്രിക്കാൻ എടുത്ത തീരുമാനം നടപ്പാക്കുമെന്ന് ഇരുവരും അറിയിച്ചു. ഭാരവണ്ടികൾ നിയന്ത്രിക്കാൻ എടുത്ത തീരുമാനം നടപ്പാവുന്നില്ലെന്ന കാര്യം...
തൃശ്ശൂർ: ആരോഗ്യ സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒക്ടോബർ ആറു മുതൽ നവംബർ ഒന്നു വരെ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ...
തലശ്ശേരിയി:ഒക്ടോബർ 1, 2(ശനി, ഞായർ )തീയതികളിൽ തലശേരിയിൽ നടക്കുന്ന കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒക്ടോബർ ഒന്ന് ശനിയാഴ്ച വൈകിട്ട് നാലിന് തലശ്ശേരി ഐ.എം. എ...
കേളകം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് അംഗത്വ വിതരണം തുടങ്ങി. സി. അബ്ദുൾ സലാമിന് യൂണിറ്റ് കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി...
പേരാവൂർ : തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പേരാവൂരിൽ തൊഴിലാളി സംഗമവും ഒപ്പു ശേഖരണവും നടത്തി. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം...
കോളയാട്: ഇരു വൃക്കകളും തകരാറിലായ കോളയാട് പള്ളിപ്പാലത്തെ കോറോത്ത് ബിജു സുമനസുകളുടെ സഹായം തേടുന്നു. അടിയന്തരമായി വൃക്ക മാറ്റിവച്ചാൽ മാത്രമേ ബിജുവിന് ജീവൻ നലനിർത്താൻ സാധിക്കുകയുള്ളു.ഭാര്യയും രണ്ട് പിഞ്ചുകുട്ടികളും ഹൃദ് രോഗിയായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ...
പടിയൂർ : പഴശ്ശി ജല സംഭരണി പ്രദേശങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി രൂപം നൽകിയ പടിയൂർ ടൂറിസം യാഥാർഥ്യത്തിലേക്ക്. പരിസ്ഥിതിക്കു കോട്ടവും സംഭവിക്കാതിരിക്കാൻ പ്രകൃതി സൗഹൃദം ടൂറിസം പദ്ധതിയാണ് നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവൃത്തികൾ അടുത്ത മാസം പകുതിയോടെ...
തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകൾക്ക് പിന്തുണയുമായി യുനിസെഫ്. മന്ത്രി എം ബി രാജേഷുമായുള്ള കൂടിക്കാഴ്‌ചയിലാണ് യുനിസെഫ് സംഘം പിന്തുണ അറിയിച്ചത്. ലഹരിക്കിതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിൻറെ വിപുലമായ പരിപാടികളെക്കുറിച്ച് മന്ത്രി സംഘത്തോട്...
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കണമെന്ന മധുവിന്‍റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു. മണ്ണാര്‍ക്കാട് പട്ടികജാതി -പട്ടികവര്‍ഗ വിചാരണ കോടതിയാണ് ആവശ്യം അംഗീകരിച്ചത്.മധുവിന്‍റെ അമ്മ മല്ലി, സഹോദരി, സഹോദരീ ഭര്‍ത്താവ്...
തിരുവനന്തപുരം: 28 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. /സി.ബി.സി.എസ്.എസ് (സി.ആർ.) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.അഞ്ചാം സെമസ്റ്റർ ബി.ടെക് യു.സി.ഇ.കെ. (റെഗുലർ – 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ),...