കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നും പിതാവ് മകളുമായി പുഴയിലേക്ക് ചാടി. ചെങ്ങമനാട് സ്വദേശി ലൈജു, മകള്‍ ആറു വയസുകാരി ആര്യനന്ദയുമായി പുഴയിലേക്ക് ചാടുകയായിരുന്നു. ഇവര്‍ക്കായി ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തുകയാണ്. ഇവര്‍ പുഴയിലേക്ക് ചാടാനുണ്ടായ കാരണം...
ചെറുപുഴ : മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയും തിരുമേനി പുഴയും മാലിന്യവാഹിനിയായി മാറി. പുഴത്തീരത്തെ വളളിപ്പടർപ്പിലും ആറ്റുവഞ്ചിയിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻതോതിലാണു കുടുങ്ങിക്കിടക്കുന്നത്. മഴക്കാലത്ത് പുഴയിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളാണു ആറ്റുവഞ്ചിയിലും മറ്റും കുടുങ്ങിക്കിടക്കുന്നത്....
തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മർദനത്തിനിരയായ പ്രേമനന്റെ മകൾക്ക് കൺസഷൻ കാർഡ് ലഭിച്ചു. കൺസഷൻ ടിക്കറ്റ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ വീട്ടിലെത്തിച്ച് നൽകുകയായിരുന്നു. കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് പ്രേമനന് കെഎസ്ആർടിസിജീവനക്കാരുടെ മർദനമേറ്റത്.കൺസഷൻ ടിക്കറ്റ് നൽകണമെങ്കിൽ കോഴ്സ് സർട്ടിഫിക്കറ്റ്...
കേരളത്തിലെ 19.90 ശതമാനം ആൾക്കാരിലുംഹൃദ്രോഗസാധ്യതഅപകടകരമാംവിധംവർധിച്ചു.നാലിൽ ഒരാളെന്ന കണക്കിനാണ് ഹൃദയധമനീ രോഗങ്ങൾ ജീവനപഹരിച്ചെടുക്കുന്നത്.മുപ്പതുവർഷങ്ങൾകൊണ്ട് ഇന്ത്യയിൽ ഹൃദ്രോഗം മൂലമുള്ള മരണസംഖ്യ ഇരട്ടിയിൽ കൂടുതലായി.സംഹാരതാണ്ഡവമാടുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനം ഹൃദ്രോഗമെടുത്തു കഴിഞ്ഞു. രോഗലക്ഷണങ്ങളാരംഭിച്ചു കഴിഞ്ഞാൽ ചികിത്സ ഉടനടി ലഭിച്ചില്ലെങ്കിൽ പിന്നെ...
കണ്ണൂർ: ആധുനിക രീതിയിലുള്ള ഡയാലിസിസ് സെന്റർ കണ്ണൂർ നഗരത്തിൽ ആരംഭിക്കാൻ ഐ.ആർ.പി.സി വാർഷിക ജനറൽബോഡി തീരുമാനിച്ചു. കണ്ണോത്തുംചാൽ ധനലക്ഷ്മിആസ്പത്രി സമീപത്തെ കെട്ടിടത്തിലാണ് ഡയാലിസിസ് സെന്റർ ആരംഭിക്കുക. ജനറൽബോഡി സി.പി.ഐ. എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം...
തൃശൂർ: എരുമപ്പെട്ടിയിൽ ഓട്ടോറിക്ഷയിടിച്ച് സി.പി.എം നേതാവ് മരിച്ചു. കടങ്ങോട് ലോക്കൽ കമ്മറ്റിയംഗം മില്ല് സ്വദേശി ചീരാത്ത് മോഹനൻ (57) ആണ് മരിച്ചത്. കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് വച്ച് ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം....
തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്സ്ട്രഷന് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഒഴിവുള്ള എല്‍ ഡി ക്ലര്‍ക്ക്, യു ഡി ക്ലര്‍ക്ക് എന്നീ ഓരോ തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍...
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായി അംശാദായം അടക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം.എസ്.എസ്എല്‍സി പാസ്സായി കേരള സര്‍ക്കാറിന്റെ...
പാനൂർ: തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ വി.കെ. തങ്കമണി സ്ഥാനമേറ്റു. മുന്നണി തീരുമാനപ്രകാരം മുസ്ലിം ലീഗിലെ നസീമ ചാമാളിയതിൽ രാജിവച്ചതിനെ തുടർന്നാണ് തങ്കമണിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുമെന്ന് വി.കെ.തങ്കമണി പറഞ്ഞു....
തളിപ്പറമ്പ്: രാജ്യത്തിന്റെ കാവലാളാകാൻ പട്ടാളക്കാരെ വാർത്തെടുക്കാൻ ഒരുങ്ങി വെള്ളാവ് സാംസ്കാരിക ഗ്രന്ഥാലയത്തിന്റെ പട്ടാള പരിശീലനം. ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഒന്നാം ഘട്ട പരിശീലന ക്യാംപിന്റെ വിജയിച്ചതിന്റെ തുടർച്ചയായി രണ്ടാം ഘട്ട പരിശീലനത്തിനു തുടക്കം കുറിച്ചു. സൗജന്യ...