പിണറായി:ധർമടം പഴയ മൊയ്തുപാലം നവീകരിച്ച് വിനോദ സഞ്ചാരത്തിന് തുറന്നുകൊടുക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.1931ൽ ബ്രിട്ടീഷുകാർ പണിതതാണ് പാലം. തലശേരിയെയും കണ്ണൂരിനെയും ബന്ധിപ്പിച്ച്...
തിരുവനന്തപുരം: ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.കായിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ഹെൽത്തി വാക്കിനായി പ്രത്യേക...
പൂച്ച കടിച്ചതിനു കുത്തിവെപ്പെടുക്കാനെത്തിയ യുവതിയെ ആസ്പത്രിയ്ക്കുള്ളിൽ വച്ച് തെരുവുനായ കടിച്ചതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് അകത്തുവച്ചാണ് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ വാസവൻ്റെ മകളായ അപർണയെ നായ കടിച്ചത്. കടിയേറ്റ അപർണയ്ക്ക് പ്രാഥമിക...
ന്യൂഡൽഹി: യു എസിലേക്കു പോകാൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് അപ്പോയ്ന്റ്മെന്റിനായി രണ്ടുവർഷം കാത്തിരിക്കണമെന്നും അതേസമയം ചൈനീസ് പൗരന്മാർക്ക് വെറും രണ്ടു ദിവസത്തിനുള്ളിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്നും റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റിൽനിന്നാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്....
കൊച്ചി: ഒക്ടോബര്‍ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു....
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. യൂണിയനുകളുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയിൽ 12 മണിക്കൂർവരെ പരമാവധി നീളാവുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനമായി.ഒമ്പത് ഡിപ്പോകളിലേക്ക് ഷെഡ്യൂൾ തയ്യാറാക്കിയെങ്കിലും പരസ്പരധാരണയെത്തുടർന്ന് ശനിയാഴ്ചമുതൽ പാറശ്ശാല ഡിപ്പോയിൽമാത്രമാകും പുതിയ ഡ്യൂട്ടിക്രമം നടപ്പാക്കുക....
പാലക്കാട്: തൃത്താലയിൽ വീടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചങ്ങരംകുളം പള്ളിക്കര ആമയിൽ മുഹമ്മദ് സബിൻ (18) ആണ് മരിച്ചത്. അപകടത്തിൽ നേരത്തെ...
പൂളക്കുറ്റി : ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മണ്ണ് പരിശോധന വിഭാഗമെത്തി പരിശോധന നടത്തി. ജില്ലാ സോയിൽ കൺസർവേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഷംല, സോയിൽ സർവേ ഓഫീസർ നിധിൻ കുമാർ എന്നിവരാണ് പരിശോധനക്കെത്തിയത്. പൂളക്കുറ്റി,പേരിയ...
മൊബൈല്‍ സിം ലഭിക്കാന്‍ വ്യാജ രേഖകള്‍ നല്‍കുകയോ വാട്സാപ്പ്, ടെലിഗ്രാം പോലുള്ളവയില്‍ വ്യാജ പേരില്‍ അക്കൗണ്ട് ഉണ്ടാക്കുകയോ ചെയ്താല്‍ പഴയു തടവും ലഭിച്ചേക്കാം. അടുത്തയിടെ പുറത്തിറക്കിയ ടെലികമ്യൂണിക്കേഷന്റെ ബില്ലിന്റെ കരടിലാണ് ഈ നിര്‍ദേശം. ഒരുവര്‍ഷം തടവോ...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന നബിദിനാഘോഷം നടക്കും.ഒക്ടോബർ 9,14,15,16 തീയതികളിൽ പ്രധാന പരിപാടികളുണ്ടാവും. ഒക്ടോബർ ഒൻപത് ഞായറാഴ്ച രാവിലെ 7.30ന് മഹല്ല് പ്രസിഡന്റ് വി.കെ.മുഹമ്മദ് മുസ്ലിയാർ പതാകയുയർത്തും.എട്ട് മണിക്ക് നബിദിനറാലി,10.30ന്...