ഇരിട്ടി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് പുറപ്പാറയിലെ ഓഫീസ് പോലീസ് സീൽ ചെയ്തു. കുഞ്ഞാലി മരക്കാർ സ്മാരക കൾച്ചറൽ സെൻററായി പ്രവർത്തിച്ചുവന്ന ഓഫീസാണ് പോലീസ് താഴിട്ട് പൂട്ടി സീൽ ചെയ്തത്. പി എഫ് ഐ...
പേരാവൂര്‍: ആത്മവിശ്വാസത്തോടെ മുന്നിട്ടിറങ്ങിയാല്‍ ഏത് സംരംഭവും വിജയത്തിലേക്കെത്തിക്കാമെന്ന് കാട്ടിത്തരികയാണ് പേരാവൂര്‍ മണത്തണ സ്വദേശികളായ പി പി രവീന്ദ്രന്-കെ കെ രത്നമണി ദമ്പതികള്‍. വീടിനോട് ചേര്‍ന്ന് ആരംഭിച്ച ഐശ്വര്യ റബ്ബര്‍ പ്രൊഡക്ട്സ് എന്ന കുടുംബശ്രീ സംരംഭം ചുരുങ്ങിയ...
പാലക്കാട്: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. നെന്മാറ അയിലൂർ ചേവക്കുളം പ്ലക്കാട്ടൂപറമ്പ് വീട്ടിൽ രാജേഷിനെ(24)യാണ് പാലക്കാട് ഫസ്റ്റ് അഡിഷണൽ സെഷൻസ് (പോക്സോ)കോടതി ജഡ്ജി എൽ...
തിരുവനന്തപുരം: കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഇക്കുറി 14 ശതമാനം മഴക്കുറവ്. ജൂൺ ഒന്നു മുതൽ സെപ്തംബർ 30 വരെ ശരാശരി 2018.6 മി. മീറ്റർ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 1736.6 മി. മീറ്ററാണ്. കഴിഞ്ഞ വർഷം...
പാലക്കാട്: എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് 20 വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷ. വടവന്നൂർ കരിപ്പാലി ഗോപിക നിവാസിൽ ഗോപകുമാറിനെ(24)യാണ് ശിക്ഷിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ...
കൊയിലാണ്ടി: ആറുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഏഴുവർഷം കഠിനതടവും 2,25,000 രൂപ പിഴയും. നടുവണ്ണൂർ സ്വദേശി മന്ദംകാവ് ലക്ഷംവീട് കോളനി വാസുവിനെ (61 ) ആണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി പി...
കൊച്ചി: ഖാദി ബോർഡ് ഓണക്കാലത്ത് 25 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി വൈസ് ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2022–-23 സാമ്പത്തികവർഷം 150 കോടിയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശമുയർത്തി...
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച അര്‍ധ അതിവേഗതീവണ്ടിയായ വന്ദേഭാരത് എക്സ്പ്രസിന്റെ മൂന്നാമത്തെ യാത്രാമാര്‍ഗം ഗാന്ധിനഗറില്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യും. ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ റൂട്ടിലാണ് വണ്ടി ഓടുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍വരെ വേഗം ആര്‍ജിക്കാവുന്ന വന്ദേഭാരതില്‍ കൂടുതല്‍ സൗകര്യങ്ങളുണ്ട്....
കോഴിക്കോട് : ഏറ്റവും കൂടുതൽപേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയതിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രി രാജ്യത്ത് ഒന്നാമത്. കാരുണ്യ ഉൾപ്പെടെയുള്ള ചികിത്സാ പദ്ധതികളിലൂടെയാണ് കോഴിക്കോടിന് ഈ നേട്ടം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)യിലൂടെ കൂടുതൽ രോഗികൾക്ക്...
ആലുവ: ആറ് വയസുകാരിയായ മകളെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് പെരിയാറിലേക്ക് എറിഞ്ഞ് പിതാവ് ചാടി മരിച്ചു. ചെങ്ങമനാട് പുതുവാശേരി മല്ലിശേരിവീട്ടിൽ ചന്ദ്രന്റെ മകൻ ലൈജു (43), മകൾ അത്താണി അസീസി ഹൈസ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനി ആര്യനന്ദ...