Local News

കണ്ണൂർ: ദേശീയ വിദ്യാഭ്യാസ പ്രദർശന മേളയായ ഇൻസ്‌പെയർ മാനക് അവാർഡ് യോഗ്യത നേടി ജില്ലയിലെ നാല് വിദ്യാർഥികൾ. കൂടാളി ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ലക്ഷ്മി...

കണ്ണൂർ: രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ കണ്ടെയിനർ ലോറികളും ടിപ്പറുകളും കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ എൻഫോഴ്‌സ്‌മെൻറ് നടപടികൾ ശക്തമാക്കാൻ ജില്ലാ റോഡ് സുരക്ഷാസമിതി യോഗം നിർദേശം...

ന്യൂഡല്‍​ഹി: വാ​ട്‌​സാ​പ്,സി​ഗ്ന​ല്‍ തു​ട​ങ്ങി​യു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി​യു​ള്ള കോ​ളു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. സൗ​ജ​ന്യ ഇ​ന്‍റ​ര്‍​നെ​റ്റ് ഫോ​ണ്‍ വി​ളി​ക​ളി​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ര​ണം എ​ന്ന​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. ഇ​തു സം​ബ​ന്ധി​ച്ച്...

ലോകത്തെ പലരാജ്യങ്ങളിലും ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് നിരക്കുകൾ ഉയരുകയാണ്. ചിലയിടങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞിട്ടുമുണ്ട്. ഒമിക്രോണിന്റെ വകഭേദങ്ങളാണ് വ്യാപനത്തിന് ആക്കം കൂട്ടുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ...

തിരുവനന്തപുരം : സർക്കാർ ഓഫിസുകളിൽ എത്തുന്നവർ ഇനി ‘താഴ്‌മയായി’ അപേക്ഷിക്കേണ്ടതില്ല. പകരം , അപേക്ഷിക്കുന്നു എന്നോ അഭ്യർഥിക്കുന്നു എന്നോ രേഖപ്പെടുത്തിയാൽ മതിയാകും. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ...

ന്യൂഡൽഹി: സ്ത്രീകളിലെ ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കാൻ തദ്ദേശീയ വാക്സിൻ വികസിപ്പിച്ച് ഇന്ത്യ. സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേർന്ന് വികസിപ്പിച്ച ‘ക്വാഡ്രിലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സിൻ-സെർവാവാക്’...

രൂപമാറ്റം വരുത്തിയ വാഹനങ്ങളുപയോഗിച്ചുള്ള അഭ്യാസവുമായി കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും എത്തേണ്ട...'പണികിട്ടും'. നിയമം ലംഘിക്കുന്നവരെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടും. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിവിധ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി അഭ്യാസം നടത്തുന്നത്...

പേരാവൂർ: താലൂക്കാസ്പത്രി വികസനത്തിൻ്റെ പാതയിലാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് ജനം തിരിച്ചറിയണമെന്നും സി .പി.എം പേരാവൂർ ഏരിയാ കമ്മിറ്റി പൊതുയോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം വി.ജി. പദ്മനാഭൻ...

തിരുവനന്തപുരം : സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നു. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കുമെന്ന്...

കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ച 61 കിലോ കഞ്ചാവും അരലക്ഷം രൂപയും കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. വീട്ടുടമ ഓടിരക്ഷപ്പെട്ടു. ഉളിക്കല്‍ കെ.ആര്‍. പറമ്പിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!