ആലക്കോട്:പ്ലാസ്റ്റിക് എന്ന വിപത്ത് വേണ്ടെന്ന സന്ദേശം കേരളമെങ്ങും എത്തിക്കാനാണ് അഭിഷേക് കുമാറിന്റെ യാത്ര.വെറും യാത്രയല്ല, അർബാനയും (ഉന്തുവണ്ടി) തള്ളിയുള്ള കാൽനടയാത്ര. ആഗസ്ത് 30ന് കാസർകോട് നിന്നാരംഭിച്ച കരുവഞ്ചാൽ സ്വദേശിയുടെ യാത്ര 550 കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞദിവസം...
തിരുവനന്തപുരം: കിളിമാനൂരില്‍ വൃദ്ധദമ്പതിമാരെ വീട്ടില്‍ കയറി തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. പള്ളിക്കല്‍ മടവൂര്‍ കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പാണ്(70) മരിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യ കുമാരിയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...
കണ്ണൂർ: ഇന്ത്യൻ ലൈബ്രറി കോൺഗ്രസിലേക്കുള്ള തദ്ദേശസ്ഥാപന പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം മയ്യിൽ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളുടെയും രജിസ്ട്രേഷൻ തുക പി...
വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമുള്ള ഇളവുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യ ഇളവുകള്‍ 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബര്‍ 29 മുതല്‍...
കൊച്ചി: തേവരയിൽ വിദ്യാർഥി ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11ന് തേവര ഫെറിക്കടുത്തുള്ള കെട്ടിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. വീണ്...
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ വിവിധ വകുപ്പുകള്‍ ഈ മേഖലയില്‍ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ...
തളിപ്പറമ്പ്: ചിറയിൽ അച്ഛനൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥിയായ മകൻ മുങ്ങി മരിച്ചു. കുറുമാത്തൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി തളിയില്‍ സ്വദേശി ജിതിന്(17)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.അച്ഛൻ ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു....
കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയെന്ന് സംശയം. എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ വീട്ടിലാണ് യുവാവിനെ കൊന്ന് കുഴിച്ചിട്ടതായി പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വീടിന്റെ തറ തുരന്ന്...
കൊച്ചി: തേവരയിൽ വിദ്യാർത്ഥി ഫ്ളാറ്റിൽ നിന്ന് വീണുമരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തേവര ഫെറിക്കടുത്തുള്ള ഫ്ളാറ്റിലാണ് സംഭവമുണ്ടായത്. നേവി ഉദ്യോഗസ്ഥനായ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്.ഫ്ളാറ്റിലെ മുകളിലെ...
കൊച്ചി: ഹയർ സെക്കൻഡറി തുല്യതാപരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കടുങ്ങല്ലൂർ മുപ്പത്തടം സ്വദേശി നീതു അശോകന് ഇനി ആലുവ യുസി കോളേജിൽ ബിഎ ഹിസ്റ്ററി പഠിക്കാം. തുല്യതാപരീക്ഷ വിജയിച്ച്, ജില്ലയിൽ ആദ്യമായി ഏകജാലക...