ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ കെ.ആര്. ആനന്ദവല്ലി(90) അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് വുമണ്‍, ക്ലാര്‍ക്ക്, പോസ്റ്റ് മിസ്ട്രസ് തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. 1991ൽ ജോലിയിൽ നിന്നും വിരമിച്ചു. ബിരുദധാരിയായ...
ഇരിട്ടി:അമല ആസ്പത്രിയിൽ ശ്രീകണ്ഠാപുരം സമരിറ്റൻ പാലിയേറ്റീവ് സെന്റർ നടപ്പിലാക്കുന്ന സാന്ത്വനം സൗജന്യ ഡയാലിസിസ് പദ്ധതി സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം സമരിറ്റൻ പാലിയേറ്റീവ് സെന്റർ ഡയറക്ടർ ഫാ.ബിനു പൈംപിള്ളിൽ അധ്യക്ഷത വഹിച്ചു. ഇരിട്ടി...
‘എന്റെയുള്ളിലുമുണ്ട് ഒരു കൊച്ചു കുട്ടി. അതുകൊണ്ടാവാം ഈ പ്രായത്തിലും ഒരു പിറന്നാൾ സമ്മാനം കിട്ടുമ്പോൾ മനസ്സു ഒരു കൊച്ചു കുട്ടിയുടേതെന്ന പോലെ ആർത്തുല്ലസിക്കുന്നത്.’ പ്രായം 80 കടന്ന പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ അമ്മ ജീവിതത്തിലാദ്യമായി ഒരു...
മണത്തണ: അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം തിങ്കൾ മുതൽ ബുധൻ വരെ നടക്കും.തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഗ്രന്ഥം വെപ്പ്, ദീപാരാധന,സരസ്വതി പൂജ.ചൊവ്വാഴ്ച രാവിലെ ആറിന്ഗ്രന്ഥപൂജ,ഉഷ പൂജ,ആയുധപൂജ, സരസ്വതി പൂജ,ഉച്ചപൂജ, കലശം, വൈകുന്നേരം ദീപാരാധന.ബുധനാഴ്ച...
കേളകം: സെയ്ന്റ് തോമസ് എച്ച്.എസ്.എസ് സ്കൂൾ കലോത്സവംപേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ.സുനീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.സി.സന്തോഷ്അധ്യക്ഷത വഹിച്ചു.മഞ്ഞളാംപുറം യു.പി. സ്കൂൾ പ്രഥമധ്യാപിക ലൈസ സോജൻ,പ്രഥമധ്യാപകൻ എം.വി.മാത്യു,ഇ.പി. ഐസക് ,ആർ.അനിത,പി.സി. ടൈറ്റസ്, പ്രിൻസിപ്പാൾ എൻ....
മണത്തണ:ബൂത്ത് കോൺഗ്രസ് കമ്മിറ്റി മണത്തണയിൽ ഗാന്ധി ജയന്തി ദിനാഘോഷം നടത്തി. ബൂത്ത് പ്രസിഡന്റ് ജോണി ചിറമ്മലിന്റെ അധ്യക്ഷതയിൽ പ്രവർത്തകർ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.സി.ജെ. മാത്യു, തോമസ് പാറയ്ക്കൽ, വി.രവീന്ദ്രൻ,സി.വി....
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍...
തലശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തലശ്ശേരിയിൽ തുടക്കമായി. മുതിർന്ന മാധ്യമ പ്രവർത്തകനും സ്വാഗത സംഘം ചെയർമാനുമായ എൻ.ധനഞ്ജയൻ പതാകയുയർത്തി. തുടർന്ന് നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം...
തിരുവനന്തപുരം: നിര്‍ത്തിയിട്ട ബസില്‍ നേരത്തെ കയറിയതിന് യാത്രക്കാരെ അധിക്ഷേപിച്ച് വനിതാ കണ്ടക്ടര്‍. ബസിലുണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ കണ്ടക്ടര്‍, ഇവരെയെല്ലാം ബസില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ബസിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും കണ്ടക്ടര്‍ അധിക്ഷേപിച്ചു. ചിറയിന്‍കീഴ് ബസ്...
തിരുവനന്തപുരം: കാട്ടാക്കട സംഭവത്തിൽ കൺസഷന് വിദ്യാർഥിനി കോഴ്സ് സർട്ടിഫിക്കറ്റ് എത്തിച്ചത് 22ന് ആണെന്ന് കെഎസ്ആർടിസി. 19ന് കോഴ്സ് സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചതിനാൽ പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. 22ന് പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ...