ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആസ്പത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് ദുബായിൽ...
പേരാവൂർ: വിശുദ്ധ ഖുർആൻ പൂർണമായും മന:പാഠമാക്കി പതിനാലുകാരൻ മിസ്ബാഹുൽ ഹഖ്. പേരാവൂർ പുതുശ്ശേരി റോഡിലെ വാണിയക്കണ്ടി ഹൗസിൽ വി.കെ.മുനീറിൻ്റെയും അരിപ്പയിൽ സൈനബയുടെയും മകനാണ് മിസ്ബാഹുൽ.പേരാവൂർ ബംഗളക്കുന്നിലുള്ള അലിഫ് ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നാണ് ഖുർആൻ മുഴുവനായും...
കോഴിക്കോട്:‘കൈക്കോട്ടും കണ്ടിട്ടുണ്ട് കൈയിൽ തയമ്പുമുണ്ട്, കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടുണ്ട്’– കോഴിക്കോട് കോർപറേഷനിലേക്കുള്ള ശുചീകരണ തൊഴിലാളികളുടെ ഇന്റർവ്യൂ കണ്ടാൽ സിനിമാപാട്ടിനെ ഇങ്ങനെ മാറ്റിയെഴുതാം. ദിവസേന 75 പേരാണ് കൈക്കോട്ട് ഉൾപ്പെടെയുള്ള പണിയായുധങ്ങളുമായി മുതലക്കുളത്തും മറ്റുമെത്തുന്നത്. നൂറിലേറെ...
പേരാവൂർ:കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് സി.പി.എം പേരാവൂർ ലോക്കൽ കമ്മറ്റി പേരാവൂരിൽ മൗനജാഥ നടത്തി.ലോക്കൽ സെക്രട്ടരി കെ.എ.രജീഷ്,കെ.സുധാകരൻ,കെ.ശശീന്ദ്രൻ,കെ.സി.ഷംസുദ്ദീൻ,എൻ.രാജേഷ്,രഗിലാഷ്,അമീർ ഫൈസൽ,പി.വി.ജോയി തുടങ്ങിയവർ നേതൃത്വം നല്കി.
കണ്ണൂർ : പിറന്ന മണ്ണിലേക്ക്, പ്രിയപ്പെട്ടവരെ കണ്ണീരണയിച്ച് കോടിയേരി ബാലകൃഷ്ണന്റെ അവസാന വരവ്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ...
ഓടംതോട്: കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ഓടംതോടിൽ ഗാന്ധി ജയന്തി ദിനാഘോഷം നടത്തി.യൂണിറ്റ് പ്രസിഡന്റ് മഴ്സി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ പ്രവർത്തകർ പുഷ്പാർച്ചന, ഗാന്ധി അനുസ്മരണം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടത്തി..സി.ജെ മാത്യു ഗാന്ധി അനുസ്മരണ പ്രഭാഷണം...
ആലക്കോട്: വത്തിക്കാനിലെവാർത്താ വിനിമയ വിഭാഗ മായ ഡി കാസ്റ്ററി ഓഫ് കമ്യൂണിക്കേഷൻ ഉപദേശകരിലൊരാളായി ഫാദർ ഡോ.ജോർജ് പ്ലാത്തോട്ടത്തെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു.ലേഷ്യൻസ് ഓഫ് ഡോൺബോസ് കോ സന്യാസസഭ ഗുഹവത്തി പ്രോവിൻസ് അംഗമാണ് ഫാദർ ഡോ.ജോർജ് പ്ലാത്തോട്ടം...
മുംബൈ: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരൻ മരിച്ചു. സ്കൂട്ടർ വീടിനുള്ളിൽ വച്ച് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. മുംബയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ സാബിർ അൻസാരി...
ഈ കനേഡിയൻ കുടുംബം നടത്തുന്ന യാത്ര പോലെ മറ്റൊന്നില്ല. ഒരുപക്ഷേ, നാളെ മക്കൾക്കു കാണാൻ കഴിയില്ലെന്നുറപ്പുള്ള കാഴ്ചകൾ അവരുടെ കണ്ണിലേക്ക് ഇപ്പോഴേ നിറച്ചുവയ്ക്കാൻ നടത്തുന്ന ലോകയാത്രയാണിത്. ആ അപൂർവ ദൗത്യത്തിനിടെ ഈഡിത്– സെബാസ്റ്റ്യൻ കുടുംബം ‘മനോരമയോടു’...
ആലപ്പുഴ: യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ പ്രതി മുത്തുകുമാർ പിടിയിൽ. കലവൂർ ഐടിസി കോളനിയിൽനിന്നാണ് ഇയാൾ പിടിയിലായത്. ആലപ്പുഴ നോർത്ത് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.കേസിൽ മറ്റ് രണ്ട് പേർക്ക് കൂടി...