ജോധ്പൂര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധ ഹെലികോപ്റ്റര്‍ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ (എല്‍സിഎച്ച്) ആദ്യ ബാച്ച് തിങ്കളാഴ്ച വ്യോമസേനയുടെ ഭാഗമാകും.രാജസ്ഥാനിലെ ജോധ്പൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യോമസേന മേധാവി...
പുതിയങ്ങാടി :തീരദേശ വാസികൾക്ക് ആശ്വാസമായി മാട്ടൂൽ, മാടായി പഞ്ചായത്തുകളിലെ തീരദേശത്തു കടൽഭിത്തി നിർമാണം പുരോഗമിക്കുന്നു. 16 കോടി രൂപ ചെലവിലാണ് 2820 മീറ്റർ നീളത്തിൽ സംരക്ഷണ കടൽ ഭിത്തി നിർമിക്കുന്നത്. സുരക്ഷിതത്വം ഉറപ്പു വരുത്താനും വിനോദ...
കണ്ണൂർ ∙ കോവിഡ് കാലഘട്ടം കഴിഞ്ഞ് പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റ് നിരക്ക് ഇപ്പോഴും എക്സ്പ്രസിനു തുല്യം തന്നെ. ഹ്രസ്വദൂര യാത്രകൾക്ക് ട്രെയിനുകളെ ആശ്രയിച്ചിരുന്നവരാണ് ഇതോടെ ദുരിതത്തിലായത്. 10 രൂപയ്ക്ക് പാസഞ്ചർ...
ചെറുപുഴ : രോഗബാധ മൂലം മലയോര മേഖലയിൽ കൊക്കോ കൃഷിയും ഉണങ്ങി നശിക്കാൻ തുടങ്ങി. ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, കോഴിച്ചാൽ, രാജഗിരി, ജോസ്ഗിരി ഭാഗങ്ങളിലാണു രോഗബാധയെത്തുടർന്നു കൊക്കോ കൃഷി ഉണങ്ങി നശിച്ചത്. ആദ്യം ചെടികളിലെ ഇലകൾ...
തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ തിരുവിതാംകൂർ ദേവസ്വംബോർഡ് ഏറ്റെടുത്തതോടെ ഇതിന്റെ നടത്തിപ്പിന് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും.വിവിധ കേന്ദ്രങ്ങളിലെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലെ നിയമനത്തിന് ഹിന്ദുക്കളും തദ്ദേശവാസികളുമായവർക്ക് അപേക്ഷിക്കാം. യോഗ്യത- പ്ലസ്ടുവും സർക്കാർ അംഗീകൃത...
കൊച്ചി: അൻവി ഫ്രഷ് നോൺവെജ് സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന് 18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ എംഡി ഒളിവിൽ. അൻവി സൂപ്പർമാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എംഡി തിരുവനന്തപുരം ബാലരാമപുരം കട്ടച്ചൽകുഴി കാവിൻപുറം വി...
യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും. അതിനായി മനോഹരമായ ഇടങ്ങൾ തേടി നമ്മൾ അലയാറുണ്ട്. ജീവിക്കാൻ ഏറ്റവും സന്തോഷമേറിയ ഇടങ്ങൾ തേടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരിടമാണ് ഡെന്മാർക്ക്. നിരവധി പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണ് ഡെന്മാർക്ക്. പ്രകൃതി...
മുംബയ്: മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥർ ഫോണിൽ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് ഉത്തരവ്. സാംസ്കാരിക വകുപ്പ് മന്ത്രി സുധീർ മുൻഗന്തിവാർ ഇന്നലെ ഉത്തരവ് പുറത്തിറക്കി. ജീവനക്കാർ ഔദ്യോഗികമോ വ്യക്തിഗതമോ ആയ ഫോൺ കാളുകളിൽ ‘ഹലോ”യ്ക്ക് പകരം...
ഇനി ഒരു ഫോൺ സന്ദേശം മതി, ട്രഷറി ഉദ്യോഗസ്ഥർ പെൻഷൻകാരുടെ /കുടുംബ പെൻഷൻകാരുടെ വീടുകളിലെത്തി മസ്റ്റർ നടപടികൾ പൂർത്തിയാക്കും.80 വയസ്സു കഴിഞ്ഞ കിടപ്പു രോഗികൾക്കാണ് ഇത്തരത്തിലുള്ള വാതിൽപ്പടി സേവനം ലഭ്യമാകുന്നത്. മസ്റ്ററിങിന് പല വഴികൾ:ട്രഷറി വഴിയോ...
ചാല: ചാല മാർക്കറ്റിൽ പാൽലോറി പത്തോളം കടകൾ ഇടിച്ചു തകർത്തു. നാല് വൈദ്യുത ത്തൂണും ഇടിച്ചിട്ടു. തിങ്കളാഴ്ച പുലർച്ചെ 1.30 നാണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയിൽ പാൽ വിതരണം ചെയ്ത്...