തിരുവനന്തപുരം: കല്ലാർ വട്ടക്കയത്ത് ഒഴുക്കിൽപ്പെട്ട് മൂന്ന് മരണം. ബീമാപള്ളി സ്വദേശികളായ സഫാൻ,ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.സംഘത്തിൽ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നു. മുന്നറിയിപ്പുകൾ...
കൽപറ്റ: വയനാട് കാക്കവയലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കവാടം കോളനിയിലെ മാധവൻ (62) ആണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹം കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.ഉച്ചയ്ക്ക് രണ്ടോടെ കാക്കവയൽ അങ്ങാടിയിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം...
തീർഥാടന ടൂറിസത്തിന്റെ ഭാഗമായി സഞ്ചാരികളെ ആകർഷിക്കാൻ പശ്ചാത്തല സൗകര്യ വികസനത്തിലൂടെ കഴിയുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കണ്ണൂർ...
ഇരിട്ടി: ഉരുൾപൊട്ടലിനെത്തുടർന്ന് പുഴയിൽ അടിഞ്ഞ മണലും കല്ലും മറ്റ് അവശിഷ്ടങ്ങളും നീക്കാഞ്ഞതിനെ തുടർന്ന ബാവലി പുഴയുടെ പയഞ്ചേരി മുടച്ചാൽ ഭാഗത്ത് പുഴ രണ്ടായി പിരിഞ്ഞ് തുരുത്ത് രൂപംകൊണ്ടതോടെ മുടച്ചാൽ ഭാഗത്ത് വൻ കരയിടിച്ചിൽ. രണ്ടുവർഷം മുമ്പാണ്...
ഇരിട്ടി: അനധികൃത റേഷൻ കാർഡുടമകൾക്കെതിരെ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസ് നടപടികൾ ശക്തമാക്കി. ഇവരിൽനിന്ന് ഒരു മാസത്തിനിടയിൽ രണ്ടുലക്ഷത്തോളം രൂപ പിഴയീടാക്കി.അനധികൃതമായി മുൻഗണന വിഭാഗം റേഷൻ കാർഡുകൾ (എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എസ് വിഭാഗം കാർഡുകൾ) കൈവശം...
മഴക്കാലം പകർച്ച വ്യാധികളുടെയും കാലമാണ്. ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ, ചെള്ളുപനി തുടങ്ങിയ രോഗങ്ങൾക്കെതിരെ കടുത്ത ജാഗ്രതയാണ് സർക്കാർ തലത്തിൽ സ്വീകരിച്ചു പോരുന്നത്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് നിന്നും ഭക്തരുടെ പേഴ്സും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതിയെ പിടികൂടി. വയനാട് മേപ്പാടി കൂരിമണ്ണില്‍ വീട്ടില്‍ ഹസീനയെ (രേണുക40) ആണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9നാണ് ഭക്തരും...
പേരാവൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലമീൻ കാക്കയങ്ങാട് റെയിഞ്ച് മൗലീദ് സദസ് പേരാവൂർ മുനീറുൽ ഇസ്ലാം മദ്രസയിൽ നടന്നു.ക്ഷേമനിധി ചെയർമാൻ അബ്ദുൾ നാസർ ഹുദവി ഉദ്ഘാടനം ചെയ്തു.കാക്കയങ്ങാട് റെയിഞ്ച് പ്രസിഡന്റ് സക്കരിയ സഖാഫി അധ്യക്ഷത വഹിച്ചു.കാക്കയങ്ങാട്...
ഇന്ത്യയിലെ ഭൂപ്രദേശങ്ങളുടെ പല മനോഹരദൃശ്യങ്ങളും വിദേശികളെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ തനിക്ക് അവിശ്വസനീയമായി തോന്നിയ ഒരു വീഡിയോ ദൃശ്യം നോർവീജിയൻ നയതന്ത്രജ്ഞനായ എറിക്ക് സോൾഹെയിം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഷെയർ ചെയ്തിരുന്നു. എന്നാൽ അദ്ദേഹം...
ഡ്യൂട്ടി സമയം പരിഷ്കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍, കണ്സെഷന് പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ തുടങ്ങി കെ.എസ്.ആര്.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ദിവസേന പുറത്തുവരുന്നത്....