ശ്രീകണ്ഠപുരം: മലയോരങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ ഒരുക്കുന്ന തൂക്കുവേലി (തൂങ്ങിനില്‍ക്കുന്ന സൗരോർജവേലികള്‍) നിർമാണം നവംബറിൽ പൂർത്തിയാകും.ജില്ല-ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി. ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി...
കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചിട്ട് പഠനം ഓൺലൈൻ വഴിയായതോടെ ഉൾനാടൻ ഗ്രാമങ്ങളിലെയും മലമ്പ്രദേശങ്ങളിലെയും വിദ്യാർഥികൾ അൽപം ബുദ്ധിമുട്ടി. നാഷനൽ സാംപിൾ സർവേ ഓഫിസ് ഡാറ്റയനുസരിച്ച് നാട്ടിൻപുറങ്ങളിലെ 4.4 ശതമാനം വീടുകളിൽ മാത്രമേ കമ്പ്യൂട്ടറുകൾ ഉള്ളൂ. അതിൽ...
മുംബൈ: വിപണിയിൽ 80 കോടി രൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായി മലയാളി പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസാണ് യാത്രക്കാരനെ പിടികൂടിയത്. ബിനു ജോണാണ് അറസ്റ്റിലായതെന്ന് ഡി.ആർ.ഐ അറിയിച്ചു.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡി.ആർ.ഐ...
കൊച്ചി: കൊച്ചിയിൽ 200 കിലോ ലഹരിമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി. നാവികസേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്നാണ് പിടികൂടിയത്. ഉരുവിൽ ഉണ്ടായിരുന്ന ആറു പേർ കസ്റ്റഡിയിൽ.പിടികൂടിയവരെ മട്ടാഞ്ചേരി വാർഫിൽ എത്തിച്ചു.
വടകര : നഗരത്തിന്റെ അഭിമാന സ്തംഭമായ അഞ്ചുവിളക്ക് പൊട്ടി വീണു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പൊട്ടിയ സ്റ്റേവയർ വിളക്കിനു മുകളിൽ വീണു കിടക്കുന്നുണ്ടായിരുന്നു. അതു വാഹനത്തിൽ കൊളുത്തി വലിഞ്ഞപ്പോൾ വിളക്കും വീണു പൊട്ടി. കാസ്റ്റ്...
പേരാവൂർ: കാർമൽ സെന്ററിൽ കൃപ മൾട്ടി സ്പെഷാലിറ്റി ക്ലിനിക്ക് പ്രവർത്തനം തുടങ്ങി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.ചെങ്ങോ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി സന്തോഷ് നെടുങ്ങാട്ട്...
കോഴിക്കോട്: തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ. ബുധനാഴ്ച അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. 200ൽ അധികം സഞ്ചാരികൾ ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ പുഴയിലുണ്ടായിരുന്നു. പലരും വെള്ളച്ചാട്ടത്തിലുള്ള തടാകത്തിൽ കുളിക്കുന്നുണ്ടായിരുന്നു. ഈ...
മുക്കം : ഇരുവഞ്ഞിപ്പുഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപെട്ട യുവാക്കൾക്ക് രക്ഷകനായി അധ്യാപകൻ. വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തോണി മറിഞ്ഞപ്പോ ൾ ബഹളം വച്ചെങ്കിലും രാത്രിയായതിനാൽ ആരും പുഴയിലിറങ്ങാൻ തയാറായില്ല....
കണ്ണൂർ:ജില്ലാ അത്ലറ്റിക് അസോസിയേഷൻ ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ് 7 മുതൽ 9 വരെ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ നടക്കും. അണ്ടർ 14, 16, 18, 20 (ആൺ പെൺ), പുരുഷ, വനിത വിഭാഗങ്ങളിലാണ്...
സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ ബോക്സിങ് പരിശീലന പരിപാടിയായ പഞ്ച് പ്രൊജക്ടിലേക്കുള്ള സിലക്ഷൻ ട്രയൽസ് ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു രാവിലെ 9 മുതൽ നടക്കും. 8 മുതൽ 16 വയസ്സ് വരെയുള്ള...