ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവന്‍ മിഷന് പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ നല്‍കിയത് 1,19,867 കണക്ഷനുകള്‍. 2024 ഓടെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2020 ഏപ്രില്‍ ഒന്നു വരെയുള്ള കണക്ക് പ്രകാരം...
ജില്ലയില്‍ എലിപ്പനിയും അതിനോടനുബന്ധിച്ചുള്ള മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. എലികളുടെ മലമൂത്ര വിസര്‍ജനത്തിലൂടെ പുറത്തുവരുന്ന ലെപ്റ്റോ സ്പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണം. രോഗാണുവാഹകരായ എലിയുടെ വിസര്‍ജനത്താല്‍ മലിനമായ മണ്ണ്,...
തലശ്ശേരി: തലാസീമിയ രോഗം ബാധിച്ച വിദ്യാർഥിനി തലശ്ശേരി ചിറക്കര എസ്.എസ്.റോഡ് സജിനാസിൽ ഫാത്തിമത്തുൽ സൻഹയുടെ ചികിത്സയ്ക്ക് വേണ്ടത് 80 ലക്ഷം രൂപ. ബ്രണ്ണൻ കോളേജ് ബിരുദവിദ്യാർഥിയാണ് സൻഹ. രോഗം ബാധിച്ച് ജനിച്ചതിന്റെ ഒൻപതാംമാസം മുതൽ രക്തം...
മാലൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ സ്കൂട്ടറിൽ തട്ടികൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വ്യാപാരി അറസ്റ്റിൽ. ഉണക്കമീൻ വ്യാപാരി ശിവപുരം നൂർമഹലിലെ ഹമീദ് ചേനോത്തിനെയാണ് (50) മാലൂർ എസ്.ഐ എൻ.പി. രാഘവൻ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച...
അടക്കാത്തോട്: ഗവ.യു.പി.സ്കൂളിൽ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ് നടത്തി .എസ്.എം.സി ചെയർമാൻ സിബിച്ചൻ അടുക്കോലിൽ ഉദ്ഘാടനം ചെയ്തു.പ്രധമധ്യാപകൻ പ്രമോദ്,ജിന്റു മോൾ,ജിതിൻ ദേവസ്യ,ഷാജി മാത്യു ,ജിമ്മി മാത്യു എന്നിവർ സംസാരിച്ചു.
തൃശൂർ :ഇഷ്ടമില്ലാത്ത ഭക്ഷണത്തോട് മുഖം തിരിച്ചിരിക്കേണ്ട, ആരോഗ്യരീതിക്കനുസരിച്ച് ആഗ്രഹിക്കുന്ന പോഷകാഹാരങ്ങൾ ക്ലാസ് മുറികൾ തേടിവരും. ഇലവർഗങ്ങൾ ചേർത്തുണ്ടാക്കിയ ദോശ, ഇഡ്ഡലി, റോസ്റ്റ്, മല്ലിയിലയും പുതിനയിലയും ചേർത്തരച്ച ചമ്മന്തി, പപ്പായ, കാരറ്റ്, ബീറ്റ്റൂട്ട്, കോവയ്ക്ക തുടങ്ങിയവയുടെ കറിക്കൂട്ടുമായി...
പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസും ചേർന്ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. എറണാകുളം പനങ്ങാട് കുമ്പളം സ്വദേശി ഓടൻതുള്ളിൽ വീട്ടിൽ രൂപേഷ് (31)...
ചെറുപുഴ: 25 വർഷങ്ങൾക്ക് ശേഷം തേജസ്വിനിപ്പുഴയിൽ പാണ്ടിയാത്ര പുനരാരംഭിച്ചു. തേജസ്വിനിപ്പുഴയുടെ മുനയംകുന്ന് കടവിലാണു പാണ്ടിയാത്ര തിരിച്ചെത്തിയത്. നീളം കൂടിയ മുളകൾ കൂട്ടിക്കെട്ടി ഉണ്ടാക്കുന്ന ചങ്ങാടമാണു പാണ്ടി. പാലമില്ലാതിരുന്ന കാലത്ത് കണ്ണൂർ -കാസർകോട് ജില്ലകളിലെ ജനങ്ങൾ പാണ്ടിയെ...
തിരുവനന്തപുരം: ക്യാമ്പസുകളിൽ നിന്ന് ലഹരിയെ തുരത്തിയോടിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാനത്ത് തുടക്കമായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ‘കലാലയങ്ങൾ ലഹരി വിരുദ്ധ പ്രചാരണത്തിലേക്ക് ‘ എന്ന മുദ്രാവാക്യവുമായുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനവും...
തിരുവനന്തപുരം: സംസ്ഥാനത്ത് 7.31 ലക്ഷം പേർക്ക് കൂടി മുൻഗണനാ റേഷൻ അനുകൂല്യങ്ങൾ ലഭിക്കുന്നതിന് അർഹതയുണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തി. നിലവിലെ റേഷൻ കാർഡുകളെല്ലാം ആധാറുമായി ലിങ്ക് ചെയ്തതോടെയാണ് ഇത്രയുംപേർക്ക് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് വ്യക്തമായത്. ഇവർക്ക്...