കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു. അരണ മുടിയില്‍ തുടര്‍ച്ചയായി മണ്ണിടിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയത്. മണ്ണിടിച്ചില്‍ ഉണ്ടായ അരണമുടിയില്‍ താത്ക്കാലിക വേലി നിര്‍മ്മിച്ച ശേഷമാണ് വിനോദ സഞ്ചാരം...
കണ്ണൂര്‍: എല്ലാ യാത്രക്കാരും കയറി ബസ് എടുക്കുന്നതിന് തൊട്ടുമുമ്പ് മാത്രമേ വിദ്യാര്‍ഥികളെ കയറാന്‍ അനുവദിക്കൂ. ചിലപ്പോള്‍ മുന്നോട്ടെടുത്ത ശേഷം ചാടി കയറണം. കയറിയാല്‍ സീറ്റുണ്ടെങ്കിലും ഇരിക്കാനും അനുവദിക്കില്ല. സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളോട് കാണിക്കുന്ന ക്രൂരതയും വിവേചനവും...
ഇരിട്ടി: മലയോര കർഷകരിൽ ആശങ്ക പടർത്തി റബ്ബർ മരങ്ങളിൽ വിദേശ കീടങ്ങളുടെ ആക്രമണം. കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകർ നടത്തിയ പരിശോധനയിൽ മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിലെ റബ്ബർ തോട്ടങ്ങളിൽ വിദേശ കീടമായ അംബ്രോസിയ ഇനത്തിൽപ്പെട്ട...
പയ്യന്നൂർ: കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ സമ്മേളനത്തിന് കൗൺസിൽ യോഗത്തോടെ തുടക്കം. ക ണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിലെ സിസ്റ്റർ ലിനി നഗറിൽ സംസ്ഥാന സെക്രട്ടറി ടി ടി ഖമറു സമാൻ ഉദ്ഘാടനംചെയ്തു. ജില്ലാ...
കണ്ണൂർ: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ലഹരിക്കെതിരെ നവകേരള മുന്നേറ്റം’ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിടിഎ, എംപിടിഎ, വികസനസമിതി എന്നിവയുടെ നേതൃത്വത്തിൽ...
കൊച്ചി: കൊച്ചി തീരത്തിനടുത്ത് 1400 കോടി രൂപയുടെ ഹെറോയിനുമായി ബോട്ട് പിടികൂടി. നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് നടത്തിയ പരിശോധനയിലാണ് തീരത്തുനിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ ബോട്ട് പിടിച്ചത്. ബോട്ടിലുണ്ടായിരുന്ന ആറുപേരെ...
പയ്യന്നൂർ : പയ്യന്നൂർ എം.എൽ.എ ടി .ഐ മധുസൂദനനെ വധിക്കുമെന്ന് ബി.ജെ.പി പ്രവർത്തകന്റെ ഭീഷണി. സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് തകർക്കുമെന്നും ഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ ചെറുതാഴം സ്വദേശി...
പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള പരിഷ്കരണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്ന്...
മുംബൈ: മുതിര്‍ന്ന ചലച്ചിത്രതാരം നടന് അരുണ്‍ ബാലി (79) അന്തരിച്ചു. ദീര്‍ഘകാലങ്ങളായി രോഗപ്രതിരോധ ശേഷയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1991 ല്‍ പുറത്തിറങ്ങിയ...
തിരുവനന്തപുരം: മെഡിക്കൽ പി.ജി. കോഴ്സുകളിലേക്കുള്ള ഒന്നാം അലോട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് വിവരം വിദ്യാർഥികളുടെ ഹോം പേജിൽ ലഭിക്കും. അലോട്മെന്റ് ലഭിച്ചവർക്ക് 10 മുതൽ 13-ന് വൈകീട്ട് മൂന്നുവരെ അതത് കോളേജുകളിൽ പ്രവേശനം നേടാം.