കണ്ണൂർ: വിനോദ സഞ്ചാരികളെ ജില്ലയിലേക്ക് കൂടുതലായി എത്തിക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികളുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി). കോവിഡിനെ തുടർന്ന് ജില്ലയിൽ സഞ്ചാരികളുടെ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഡിടിപിസിയുടെ ഇടപെടൽ. ഇതിനായി ടൂറിസം സംരംഭകരെ...
റിയാദ്: ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു.അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന് (23) എന്നവരാണ് മരിച്ചത്.ഹുറൈമലയില്‍ ജോലി...
തില്ലങ്കേരി:കാവുംപടി സി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കായികമേള നടന്നു.തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രന് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് പി ബിജു അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം സി. നസീമ,സ്കൂള്‍ പ്രിന്‍സിപ്പാള്‍ എറമു മാസ്റ്റര്‍,പ്രധാന...
അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച് കരസേന. ഇവര്‍ക്ക് അഗ്നിവീര്‍ റിക്രൂട്ട്മെന്റുകളില്‍ പങ്കെടുക്കാനാവില്ല. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി.പ്രതിഷേധങ്ങള്‍ റിക്രൂട്ട്മെന്റിനെ ബാധിച്ചിട്ടില്ലെന്നും കോഴിക്കോട് അഗ്നിവീര്‍ റിക്രൂട്ട്മെന്റിനെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കേരളം , കര്‍ണ്ണാടക...
വയനാട് ചീരാലില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ കടുവയുടെ ആക്രമണം. ഒരു പശുവിനെ കടുവ കൊന്നു. രണ്ട് പശുക്കള്‍ക്ക് ഗുരുതര പരുക്കേറ്റു. കടുവയെ മയക്കു വെടിവച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ടെത്തിയ നാട്ടുകാര്‍ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ചു....
പെരിന്തൽമണ്ണ: മീൻകൊണ്ടുവന്ന മിനി കണ്ടെയ്നറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച 155 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് കണ്ണൂര്‍ സ്വദേശികളെ പെരിന്തല്‍മണ്ണയില്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കള്‍വീട്ടില്‍ ഹര്‍ഷാദ്(25), തലശ്ശേരി വടക്കുമ്പാട് സ്വദേശി മുഹമ്മദ് റാഹിം...
കണ്ണൂർ: ഇടനിലക്കാരെ ഒഴിവാക്കി, ഇന്ത്യയിലെ മഹാനഗരങ്ങളിൽ നിന്ന് ഉപയോക്താക്കൾക്കു നേരിട്ട് ലഹരിമരുന്നെത്തിക്കുന്നതായി എക്സൈസ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ഇടനിലക്കാർ കുറയുന്നതോടെ, ലഹരിക്കടത്തിന്റെ വിവരം ലഭിക്കാതെ നിസഹായരാവുകയാണ് അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ. ലഹരിമരുന്നിന്റെ പണമിടപാടുകൾ പൂർണമായി തന്നെ ഓൺലൈനായതും...
കേളകം: മാലിന്യ സംസ്കരണ പരിപാലനത്തിനായുള്ള ഡിജിറ്റൽ മാനേജ്മെന്റ് സംവിധാനത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ച് കേളകം ഗ്രാമപഞ്ചായത്ത്. പേരാവൂർ ബ്ലോക്ക് പരിധിയിൽ സർവ്വേ പ്രവർത്തനം പൂർത്തിയാക്കുന്ന ആദ്യ പഞ്ചായത്തും ജില്ലയിലെ നാലാമത്തെ പഞ്ചായത്തുമാണ് കേളകം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ...
പയ്യന്നൂർ: നവതി ആഘോഷിക്കാൻ ഒരുങ്ങുന്ന ശ്രീ നാരായണ ആശ്രമത്തിൽ (ശ്രീ നാരായണ വിദ്യാലയo) സ്ഥാപിക്കുന്ന മൂന്നു പ്രതിമകളിൽ ഗാന്ധിജിയുടെ വെങ്കല ശിൽപം, ശിൽപി ഉണ്ണികാനായിയുടെ ശിൽപശാലയിൽ ഒരുങ്ങി.ശ്രീ നാരായണ ഗുരുദേവ ശിഷ്യനും നവോത്ഥാന നായകനുമായ സ്വാമി...
കൂത്തുപറമ്പ്: അഞ്ചരക്കണ്ടിക്കടുത്ത വെൺമണലിൽ സംശയാസ്പദ നിലയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി. പി. റഹീമിന്റെ ഉടമസ്ഥതയിലുള്ള ചിക്കൻ സ്റ്റാളിൽ നിന്നാണ് 1.5 കിലോയോളം വെടിമരുന്ന് ശേഖരം കണ്ടെത്തിയത്. പുലർച്ചെ കട തുറക്കാൻ എത്തിയപ്പോഴാണ് റഹീമിന്റെ കടയിൽ സംശയാസ്പദമായ...