Local News

തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾപരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി രണ്ടാഴ്‌ചയായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്നും നിലവില്‍, സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍...

കൂ​ത്തു​പ​റ​മ്പ്: കാ​ന​റാ ബാ​ങ്കി​ന്‍റെ മ​ന്പ​റം ടൗ​ൺ ശാ​ഖ​യി​ൽ ക​വ​ർ​ച്ചാ​ശ്ര​മം. ബാ​ങ്കി​ന്‍റെ മു​ൻ​വ​ശ​ത്തെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ലും മ​റ്റൊ​രു പൂ​ട്ട് ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ്...

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അദ്ധ്യക്ഷൻ. എണ്ണായിരത്തിനടുത്ത് വോട്ടുകൾ നേടിയാണ് ഖാർഗെയുടെ വിജയം. 1072 വോട്ടുകളാണ് എതിർ സ്ഥാനാർത്ഥിയായ ശശി തരൂർ നേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക...

മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നിക്ഷേപം സ്വീകരിക്കുന്നതിലോ അംഗങ്ങള്‍ക്കു വായ്പ നല്‍കുന്നതിലോ നിക്ഷേപം തിരിച്ചുകൊടുക്കുന്നതിലോ സഹകരണ സംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാര്‍ക്ക് ഒരുത്തരവാദിത്തവുമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചില...

കൊച്ചി: നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഇതിനുമുമ്പും ഷാഫി സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചിരുന്നുവെന്നാണ് വിവരം. എറണാകുളം സ്വദേശിനികളായ രണ്ട് സ്ത്രീകളുടെയും ഇവർക്കൊപ്പം പോയ...

തൃശൂര്‍ : കേച്ചേരി പട്ടിക്കരയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീ കൊളുത്തി കൊന്നു. ഫഹദ് (28) ആണ് കൊല്ലപ്പെട്ടത്. അച്ഛന്‍ സുലൈമാന്‍ (52) അറസ്റ്റില്‍.90 ശതമാനം പൊള്ളലേറ്റയുവാവിനെ...

കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ, എം വി ജയചന്ദ്രന്റെ കാറാണ് ആക്രമിച്ചത്. കാറിന്റെ ചില്ലുകള്‍ അക്രമിസംഘം...

പാപ്പിനിശ്ശേരി: കപ്പൽ കടന്നുപോകാൻ തക്ക ഉയരമില്ലാത്തതിനാൽ വളപട്ടണം പുഴയിൽ ആറുവരി ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പാലം പ്രവൃത്തി വൈകും. കപ്പൽ പോകാൻ പാകത്തിൽ നിലവിലുള്ള രൂപകൽപന...

കൂത്തുപറമ്പ് : പുറക്കളത്ത് നിർത്തിയിട്ട സ്വകാര്യ ബസ്സിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ അറസ്റ്റിൽപേരാവൂർ സ്വദേശി പി.വി.അശ്വിൻ, മമ്പറം സ്വദേശി കെ. ഷബീർ എന്നിവരെയാണ് കൂത്തുപറമ്പ്...

മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരായ കൊലക്കുറ്റം ഒഴിവാക്കി കോടതി. ശ്രീറാമിനെതിരെ നിലനിലനില്‍ക്കുന്നത് മനപൂര്‍വമല്ലാത്ത നരഹത്യയെന്നാണ് കോടതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!