കണ്ണൂര്‍: വാഹനം ഓടിക്കുന്നതിനിടെ വാട്സ് ആപ്പ് ചാറ്റ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടി. മൊബൈല്‍ ഉപയോഗിച്ചു കൊണ്ടു ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കോഴിക്കോട്-പയ്യന്നൂര്‍ റൂട്ടിലോടുന്ന കൃതിക മോട്ടോര്‍...
കൂത്തുപറമ്പ്: പടുവിലായിയിൽ വീടിന് നേരെ ബോംബേറ്. മുണ്ടമെട്ടക്ക് സമീപത്തെ കൃഷ്ണപുരത്ത് സഹദേവന്റെ വീടിനു നേരെയാണ് അർദ്ധ രാത്രിഓടെ ബോംബേറുണ്ടായത്. ശക്തമായ സ്പോടനത്തിൽ വീടിന്റെ ജനൽ ഗ്ലാസുകൾ തകർന്നു. ചുമരിന് പോറലേറ്റിട്ടുണ്ട്. പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാട്...
ഇടുക്കി: മറയൂറിൽ യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റിക്കൊന്നു. മറയൂർ പെരിയകുടിയിൽ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷാണ് കൃത്യം നടത്തിയത്. ഇയാൾ ഒളിവിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.രമേശും സുരേഷും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് സുരേഷ്...
നാസിക്: മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് പതിനൊന്ന് പേർ മരിച്ചു. നാസിക്കിലെ ഔറംഗാബാദ് റോഡിൽ ഇന്ന് പുലർച്ചെ 5.15 ഓടെയാണ് അപകടം. ട്രക്കിലിടിച്ചതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു. മുംബയിൽ നിന്ന് പുറപ്പെട്ട...
കണ്ണൂർ:വാഹനങ്ങളിലെ നിയമലംഘനങ്ങൾ പിടികൂടാൻ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. ജില്ലയിൽ വെള്ളിയാഴ്ച നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവറെയും പിടികൂടി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടതിനത്തുടർന്ന് 61 ടൂറിസ്റ്റ് വാഹനങ്ങളാണ് പരിശോധിച്ചത്. നിയമവിരുദ്ധമായി...
ഇടുക്കി: ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ കമ്പി വായിൽ കുത്തിക്കേറ്റി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. രമേശിന്റെ ബന്ധുവായ സുരേഷാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കമ്പി വടി...
മട്ടന്നൂര്‍ : വീടില്ലാത്തവരുടെ സങ്കടകാലം അവസാനിപ്പിച്ച് തണലൊരുക്കിയ മട്ടന്നൂർ നഗരസഭയ്ക്ക് ദേശീയ അവാർഡിന്റെ തിളക്കം. കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന (അര്‍ബന്‍) പുരസ്കാരമാണ് ലഭിച്ചത്. പാവപ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ നഗരസഭയാണ് മട്ടന്നൂർ. ...
പേരാവൂർ:’മദ്യവും മയക്കുമരുന്നുമല്ല,ജീവിതമാണ് ലഹരി’ എന്ന സന്ദേശമുർത്തിപേരാവൂർടൗണിലിലെചുമട്ട് തൊഴിലാളികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.സി.ഐ.ടി.യു പേരാവൂർഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് യു.വി.അനിൽ കുമാർ അധ്യക്ഷത വഹിച്ചു.ടി.വിജയൻ,എൻ.രാജേഷ്എന്നിവർസംസാരിച്ചു.
മുംബൈ∙ രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ അല്ലെങ്കിൽ ഇ-രൂപ വൈകാതെ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്. ഇതുമായി ബന്ധപ്പെട്ട കൺസപ്റ്റ് നോട്ട് ആർബിഐ പുറത്തുവിട്ടു. ഡിജിറ്റൽ കറൻസിയെക്കുറിച്ചും ഇ–രൂപയുടെ ഉപയോഗങ്ങളും നേട്ടങ്ങളെക്കുറിച്ചും ആർബിഐ പുറത്തുവിട്ട കുറിപ്പിൽ...
ചെന്നൈ : തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഓൺലൈൻ ഗെയിം നിരോധനത്തിനുള്ള ഓർഡിനൻസിനു ഗവർണർ ആർ.എൻ.രവി അംഗീകാരം നൽകി. വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതു നിയമമായി മാറിയേക്കും.ഓൺലൈൻ ഗെയിമുകൾ കളിച്ച്...