കാക്കയങ്ങാട്: വിളക്കോട്,ചാക്കാട് മേഖലകളിൽ മുഴക്കുന്ന് പോലീസ് ആയുധങ്ങൾക്കായി തിരച്ചിൽ നടത്തി തുടങ്ങി.ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.മുഴക്കുന്ന് എസ്.എച്ച്.ഒ രജീഷ് തെരുവത്ത്പീടികയുടെ നേതൃത്വത്തിലാണ് പരിശോധന.കഴിഞ്ഞ ദിവസം വിളക്കോടിനു സമീപം തോട്ടിലെ പൊത്തിൽ ഒളിപ്പിച്ച...
പാലക്കാട്: പാലക്കാട് നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. പാലക്കാട് മുൻ എംഎൽഎ കെ.കെ. ദിവാകരൻ ഉൾപ്പടെ നിരവധിപ്പേർക്ക് പരിക്കേറ്റു. പ്രഭാത നടത്തത്തിനിടെയാണ് മുൻ എംഎൽഎയ്ക്ക് നേരെ ആക്രമണമുണ്ടായത്. നൂറണി തൊണ്ടിക്കുളത്ത് നാലുപേർക്ക് നാലു പേർക്ക്...
കൊച്ചി: കള്ളനോട്ട് വിപണനം ചെയ്യുന്ന സംഘത്തിലെ നാലുപേര്‍ പിടിയില്‍. തുറവൂര്‍ പെരിങ്ങാംപറമ്പ് കൂരന്‍കല്ലുക്കാരന്‍ ജോഷി (51) നായത്തോട് കോട്ടയ്ക്കല്‍ വീട്ടില്‍ ജിന്റോ (37) കാഞ്ഞൂര്‍ തെക്കന്‍വീട്ടില്‍ ജോസ് (48) മുളന്തുരുത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പില്‍ വീട്ടില്‍ അജിത്...
തിരുവനന്തപുരം: എം.സി.റോഡില്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനു സമീപം ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരന് മരിച്ചു. പിരപ്പന്‍കോട് സ്വദേശി ഷിബു (35) ആണ് മരിച്ചത്. മകള്‍ അലംകൃത (4)യെ ഗുരുതര പരിക്കുകളോടെ...
കോട്ടയം: സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥിയുടെ മുഖത്ത് ഗുരുതര പരിക്ക്. കുട്ടി വീണിട്ടും മുന്നോട്ട് നീങ്ങിയ ബസ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞപ്പോഴാണ് നിര്‍ത്തിയത്. കോട്ടയം ചിങ്ങവനത്ത പാക്കില്‍ പവര്‍ ഹൗസ് ജംഗ്ഷനു സമീപം...
മട്ടന്നൂർ: മട്ടന്നൂർ-കണ്ണൂർ റോഡിൽ പൊതുമരാമത്ത് സ്ഥലം കൈയേറിയതിനെതിരെ റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. കൈയേറിയ സ്ഥലം അളന്നു തിട്ടപ്പെടുത്തി വ്യാപാരികൾക്കും മറ്റും നോട്ടീസ് നൽകും. ഇവിടത്തെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കേണ്ടി വരും. കണ്ണൂർ റോഡിൽ...
കുറ്റ്യാടി: അമ്പലകുളങ്ങരയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് കടകൾ തകർന്നു. ഇന്നലെ പുലർച്ചയാണ് സംഭവം. തേന്മാവു ള്ളതിൽ ഗോവിന്ദൻ ,കല്ലുപുരയിൽ നാണു, കുനിയിൽ ഹൈമ എന്നിവരുടെ കടയുടെ മുൻവശമാണ് തകർന്നത് .വയനാടിൽ നിന്നും കുറ്റ്യാടി ഭാഗത്തേക്ക്...
കൊല്ലം: യോഗ്യതയില്ലാത്ത അന്യസംസ്ഥാനക്കാർ വ്യാജ ലൈസൻസുമായി ജില്ലയിൽ ഹെവി വാഹനങ്ങൾ ഓടിക്കുന്നത് വ്യാപകമാകുന്നു. കുറഞ്ഞ വേതനവും കൂടുതൽ സമയം വാഹനം ഓടിക്കാൻ തയ്യാറാകുമെന്നതുമാണ് വാഹന ഉടമകൾക്ക് ഇവരോട് താത്പര്യം കൂടാൻ കാരണം.ജില്ലയിൽ ഹെവി ഡ്രൈവർമാരിൽ മിക്കവരും...
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി ജീവിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്. 2017 നവംബര്‍ മാസത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച്...
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡിലെ ഏറ്റവും തിരക്കേറിയ എം.ജി. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറുന്നു. നഗരസഭാ ഓഫീസ് പരിസരത്ത് നിന്നും തുടങ്ങി ജനറൽ ആശുപത്രി വരെയുള്ള ഭാഗമാണ് നലേകാൽ കോടി രൂപ ചെലവിൽ...