കൊട്ടിയൂർ-പാൽചുരം മാനന്തവാടി റോഡിൽ പാൽചുരം ഒന്നാം വളവിൽ റോഡ് ഇടിഞ്ഞുണ്ടായ ഗതാഗത തടസ്സം മാറ്റി ഇരുവശങ്ങളിലേക്കും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പാൽച്ചുരം- മാനന്തവാടി റോഡ് ഭാഗികമായി തുറന്നിട്ടുണ്ട് യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക.
പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ജി.ഡി.പി.എസ് കേന്ദ്ര ഉപദേശക സമിതി ചെയർമാൻ പി.എം. മധു ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം അംബികാനന്ദ...
പാൽചുരം : കനത്ത മഴയിൽ പാൽചുരം പള്ളിയുടെ മതിൽ ഇടിഞ്ഞു വീണു. ചൊവ്വാഴ്ച പുലർച്ചെ ആണ് സംഭവം. മതിൽ വീണതിനെ തുടർന്ന് സമീപത്തെ മരങ്ങളെല്ലാം ഭാരവാഹികൾ വെട്ടി മാറ്റി. പാൽചുരം-ബോയ്സ് ടൗൺ റോഡിലേക്കാണ് മണ്ണിടിഞ്ഞ് വീണത്....
കണ്ണൂർ: കണ്ണൂരിൽ മഴ ശക്തം. രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51 കാരി മരിച്ചു. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ...
തലശേരി :കൈത്തറി ഉൽപ്പന്നങ്ങളും കര കൗശലവസ്തുക്കളും ആഭരണങ്ങളുമായി നഗരത്തിൽ രാജസ്ഥാൻ മേള തുടങ്ങി. സ്റ്റേഡിയത്തിന് സമീപത്തെ ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയം ഹാളിലെ മേളയിൽ ഇന്ത്യയിലുടനീളമുള്ള കോട്ടൺ, സിൽക്ക്, കൈത്തറി തുണിത്തരങ്ങളുടെ വലിയ ശേഖരമുണ്ട്. കരകൗശല വസ്തുക്കൾ,...
ഇരിട്ടി: വയനാട്ടിൽ നിന്നും ജില്ലയിലേക്ക് കഞ്ചാവ് , എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകളുടെ കടത്ത് വ്യാപകമായതോടെ നിടുംപൊയിൽ പാൽചുരം പാതകളിൽ പോലീസ് പരിശോധന ശക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് വാഹന പരിശോധന ശക്തമാക്കിയത്. കർണ്ണാടകത്തിൽ...
ഇരിട്ടി : എം.ഡി.എം.എയും കഞ്ചാവുമായി രണ്ടംഗസംഘം കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില് പിടിയിലായി. 1.350 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് തലശരി ധര്മ്മടത്തെ എം.അഫ്സല്(36), കഞ്ചാവ് കൈവശം വെച്ചതിന് തലശേരി കോട്ടയം കിണവക്കില് എം. മുഹമ്മദ് ഷെറിന്...
തലശ്ശേരി : തിരുവങ്ങാട് കൃഷ്ണയിൽ ഡോക്ടർ വി.ഒ. മോഹൻ ബാബു (79) അന്തരിച്ചു. തലശ്ശേരി ഗവ. ജനറലാസ്പത്രിയിൽ ദീർഘകാലം (ഒഫ്താൽമോളജി വിഭാഗം) സേവനമനുഷ്ടിച്ച് ആസ്പത്രി സൂപ്രണ്ട്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് എന്നീ നിലകളിൽ...
പേരാവൂർ : ചെറുകിട റൈസ്, ഫ്ളവർ ആൻഡ് ഓയിൽ മില്ലേഴ്സസ് അസോസിയേഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റി ആദ്യകാല മില്ലു ടമകളെ ആദരിക്കുകയും ഉന്നത വിജയികകളെ അനുമോദിക്കുകയും ചെയ്തു. പേരാവൂർ ബ്ലോക്ക് വ്യവസായ എക്സ്റ്റൻഷൻ ഓഫീസർ സി.ടി....
പേരാവൂർ : മുസ്ലീം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ഗംഗ ഡ്രൈവിംഗ് സ്കൂളിന്റെ വിപുലീകരിച്ച ഓഫീസ് പഴയ സ്റ്റാൻഡിലുള്ള കാട്ടുമാടം ബിൽഡിംഗിലെ ഒന്നാം നിലയിൽ പ്രവർത്തനം തുടങ്ങി. ഗംഗ ഡ്രൈവിങ് സ്കൂൾ ഉടമ കെ.പി. ശിവദാസിൻ്റെ മകൻ...