ഇരിട്ടി: അത്യാഹിത മേഖലകളിൽ സന്നദ്ധപ്രവർത്തനത്തിനെന്നും മുൻപന്തിയിൽ നിൽക്കുന്ന അഗ്നിരക്ഷാസേന ഇരിട്ടി ബസ് സ്റ്റാൻഡ് പരിസരത്തു പ്രഥമ ശുശ്രൂഷാ ബോധവൽക്കരണ ക്ലാസ് ഒരുക്കി. നഗരത്തിൽ എന്ത് അത്യാഹിതമുണ്ടായാലും ആദ്യം ഓടിയെത്തുന്ന ചുമട്ട് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ...
പയ്യന്നൂർ: ഗവ: താലൂക്ക് ആസ്പത്രിയിൽ പുതുതായി നിർമ്മിക്കുന്ന ഏഴുനില മെയിൻ കെട്ടിട നിർമ്മാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ. അറിയിച്ചു. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ഗവ. ആസ്പത്രി നവീകരണത്തിനായി 106...
ലഹരിവസ്തുക്കളുമായി ബസ് ജീവനക്കാർ പിടിയിലായി. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേയ്ക്ക് വന്ന ബസിലെ സഹഡ്രൈവറുടെയും ക്ളീനറുടെയും പക്കൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. വാളയാർ ടോൾ പ്ലാസയിൽവച്ച് എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. 20 ഗ്രാം കഞ്ചാവും രണ്ട്...
മട്ടന്നൂർ: സ്ഥലമുണ്ടായിട്ടു പോലും വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മട്ടന്നൂർ പോസ്റ്റോഫീസ് സ്ഥലപരിമിതി മൂലം വീർപ്പു മുട്ടുന്നു. മട്ടന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും എകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ ഇരിട്ടി റോഡിൽ പെട്രോൾ പമ്പിന് തൊട്ടുള്ള...
കണ്ണൂർ: കണ്ണൂർ സർവകലാശാല ഫിസിക്കൽ എജുക്കേഷൻ വകുപ്പിനുകീഴിലെ ബിരുദ, പി.ജി കോഴ്സുകൾ നിർത്തലാക്കുന്നു. എം.പി.എഡ് (മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ), ബി.പി.എഡ് (ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ) കോഴ്സുകളിലേക്കുള്ള പ്രവേശനം ഈ വർഷം മുതൽ നിർത്തലാക്കി....
വൈത്തിരി: പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു സ്ത്രീകളടക്കം ആറുപേരെ വൈത്തിരി പൊലിസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കാപ്പുമ്മൽ വീട്ടിൽ മുജീബ് റഹ്മാൻ (32), വടകര വില്യാപ്പള്ളി ഉറൂളി ഹൗസിൽ...
മാനന്തവാടി: തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽനിന്ന് അരക്കോടിയുടെ കണക്കിൽപെടാത്ത പണം പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ തമിഴ്നാട് മധുര സ്വദേശി വിജയ്ഭാരതിയിൽ (40) നിന്നാണ്...
പാനൂർ : ടൗൺ ജംക്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽ വന്നതിന്റെ ഭാഗമായി തലശ്ശേരിയിൽ നിന്നു വരുന്ന ബസ് ഇന്നു മുതൽ പൂത്തുർ റോഡിൽ പ്രവേശിച്ച് ബൈപാസ് വഴി ബസ് സ്റ്റാൻഡിലേക്ക് പോകണമെന്ന് പൊലീസ് അറിയിച്ചു....
കണ്ണൂർ :പൈതൃകത്തിന്റെ ഇഴയടുപ്പം നിലനിർത്തി മുഖം മാറാൻ ഖാദി മേഖല. മദ്രാസ് ഐഐടിയുടെ മാസ്റ്റർ പ്ലാനിലൂടെ യന്ത്രവൽക്കരണം, വസ്ത്രനിർമാണം, വിതരണം, വിപണനം എന്നിവയിലെല്ലാം സമഗ്രമാറ്റത്തിന് തയ്യാറെടുക്കുകയാണ് ഖാദിബോർഡ്. ഐഐടിയിലെ സാങ്കേതിക പ്രവർത്തകർ ബോർഡിന്റെ പ്രവർത്തനം നേരിട്ടെത്തി...
കേളകം : ചെട്ടിയാംപറമ്പ് നരിക്കടവിൽ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായി പരാതി.നരിക്കടവ് സ്വദേശി കാവനാൽ സോജന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്.വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം.രാത്രി എട്ട് മണിയോടെ വീട്ടിലുണ്ടായിരുന്നവർ ബന്ധുവീട്ടിൽ...