പാനൂർ:ചൊക്ലി മേനപ്രം ആണ്ടിപ്പീടികയിൽ കുന്നുമ്മല്‍ ‘ദേവനന്ദന’ത്തിൽ ദേവനന്ദിന്റെ കരവിരുതില്‍ വിരിയുന്നത് വാഹനങ്ങളുടെ വര്‍ണലോകം. ബസ്, ലോറി, കാര്‍, ജീപ്പ്, ട്രാക്ടര്‍, ടിപ്പറുൾപ്പെടെയുള്ള വാഹനങ്ങളുടെ ‘കേന്ദ്രമാണ്’ ‘ദേവനന്ദനം’. ഏത് വാഹനവും ഒറ്റത്തവണ കണ്ടാല്‍ മതി അതിന്റെ രൂപവും...
കോട്ടയം: കേരളത്തിലും നരബലി നടന്നതായി റിപ്പോർട്ടുകൾ. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പെരുമ്പാവൂരുകാരനായ ഏജന്റിനെയും ദമ്പതിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാലടി, കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്....
ആലക്കോട്: ആരോഗ്യ പരിപാലനരംഗത്ത് അനുദിനം വളർച്ച നേടുന്ന കേരളത്തിൽഏറേപിന്നാക്കംനിൽക്കുകയാണ്ഒരുമലയോരപ്രദേശം.ആലക്കോട് മേഖലയിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം പോലുമില്ലാത്തത് ആദിവാസി കോളനികളും താഴ്ന്ന വരുമാനക്കാരുമായ ആയിരങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്.1980 ൽ അതിവിസ്തൃതമായ ആലക്കോട് പഞ്ചായത്ത് വിഭജിച്ച് ഉദയഗിരി...
മയ്യിൽ: ആരും തിരിഞ്ഞുനോക്കാത്ത കാടുമൂടിയ പറമ്പിലിപ്പോൾ നിറയെ കോഴിയും പശുവും ആടുമാണ്. മയ്യിൽ വള്ളിയോട്ട് അനന്തോത്ത് വീട്ടിലെ ബസ് ജീവനക്കാരായ സഹോദരന്മാരുടെ കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും മുന്നിൽ കുന്നും കാടും കീഴടങ്ങി. മൃഗസംരക്ഷണ വകുപ്പും മയ്യിൽ പഞ്ചായത്തും...
കണ്ണൂർ : മംഗളൂരുവിൽ ബൈക്കപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. ഏരുവേശി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ എം.ഡി രാധാമണിയുടെയും മനോജിന്റെയും മകൻ അഭിജിത്താണ് (24) മരിച്ചത്. ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടം.
നിയമങ്ങളും കോടതി ഉത്തരവുകളും ലംഘിച്ച് ലൈറ്റുകളും ഓഡിയോ സംവിധാനങ്ങളും പിടിപ്പിച്ചിട്ടുള്ള ടൂറിസ്റ്റ് ബസുകളടക്കമുള്ള വാഹനങ്ങള്‍ ചൊവ്വാഴ്ചമുതല്‍ നിരത്തിലുണ്ടാകരുതെന്ന് ഹൈക്കോടതി. നിരത്തിലിറങ്ങിയാല്‍ കുറഞ്ഞത് മൂന്നുമാസത്തേക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും വേണം. മോട്ടോര്‍...
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ഓടിക്കുന്ന വാഹനങ്ങളുടെ വിവരം അധികൃതരെ അറിയിക്കാൻ മോട്ടോർ വാഹനവകുപ്പ് മൊബൈൽ ആപ് ഒരുക്കും. പൊതുജനങ്ങൾക്ക് ആപ്പിലൂടെ നിയമംലംഘിക്കുന്ന വാഹനങ്ങളുടെ വീഡിയോ മോട്ടോർവാഹനവകുപ്പിന് അയക്കാം. സീഡാക്കാണ് ആപ് തയ്യാറാക്കുന്നത്. ഒരു മാസത്തിനുള്ളിൽ ആപ്...
പത്തനാപുരം : അപകടങ്ങൾ പതിവായിട്ടും സിഗ്നൽ ലൈറ്റ് സ്ഥാപിക്കാത്ത പൊതുമരാമത്ത് വകുപ്പിനും ജനപ്രതിനിധികൾക്കുമെതിരെ സ്വയം സിഗ്നലായി പഞ്ചായത്തംഗം . തലവൂർ രണ്ടാലുംമൂട് ജംഗ്ഷനിലാണ് പഞ്ചായത്തംഗം രഞ്ജിത്തിന്റെ വേറിട്ട പ്രതിഷേധം.നാല് റോഡുകൾ സംഗമിക്കുന്ന ഇവിടെ സൂചനാ ബോർഡുകൾ...
കോഴിക്കോട്: മീഞ്ചന്ക്ക് സമീപം അരീക്കാട് കെ.എസ്.ആർ.ടി.സി ബസ് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്....
തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ പ്ലാനുകൾ (സ്കൂൾ ദുരന്തനിവാരണ പ്ലാനുകൾ) തയ്യാറാക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന ആപ്പ് വികസിപ്പിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. യൂണിസെഫിന്റെ സംയുക്ത സഹകരണത്തോടെ ‘ ഉസ്കൂൾ ‘ എന്ന പേരിലാണ്...