Local News

കണ്ണൂര്‍ : റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി തലശ്ശേരിയില്‍ നടക്കും. ശാസ്ത്ര മേള സെന്റ് ജോസഫ്സ് എച്ച് എസ് എസ്, സാമൂഹ്യ...

മുംബൈ: റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ (സി.ബി.ഡി.സി.) ഡിജിറ്റൽ രൂപയുടെ പരീക്ഷണത്തിന് ചൊവ്വാഴ്ച തുടക്കം. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടിനുപയോഗിക്കുന്ന ഹോൾസെയിൽ സംവിധാനമായ സി.ബി.ഡി.സി.-ഡബ്ല്യു. ആണ് പരീക്ഷണാടിസ്ഥാനത്തിൽ...

കാക്കയങ്ങാട്: വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉപരോധിക്കുന്നു.

ജില്ലാതല ഉദ്ഘാടനം ഇന്ന് തലശ്ശേരിയിൽ കണ്ണൂർ: ‘എന്റെ ഭൂമി’ ഡിജിറ്റൽ റീസർവേയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30-ന് തലശ്ശേരി ടൗൺ ഹാളിൽ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും....

വെസ്റ്റ്കോസ്റ്റ് വ്യാഴാഴ്ച പുറപ്പെടാൻ വൈകും ചെന്നൈ: മംഗളൂരുവിൽനിന്ന്‌ വ്യാഴാഴ്ച രാത്രി 11.45-ന് പുറപ്പെടേണ്ട വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് (22638) വെള്ളിയാഴ്ച പുലർച്ചെ 3.15-ന് മാത്രമേ സർവീസ് ആരംഭിക്കൂവെന്ന് ദക്ഷിണറെയിൽവേ...

കണ്ണൂർ : യുവാക്കളും കൗമാരക്കാരായ വിദ്യാർഥികളും ലഹരിമരുന്നു മാഫിയയുടെ പിടിയിൽ പെടുന്നതെങ്ങനെ? ലഹരിമരുന്ന് അവരെ അടിമകളാക്കുന്നതെങ്ങനെ? കണ്ണൂർ ജില്ലയിലെ ഒരുൾഗ്രാമത്തിൽ നിന്നുള്ള, അഭിജിത് എന്ന ഈ യുവാവിന്റെ...

കാക്കയങ്ങാട്: പേരാവൂർ ഗവ:ഐ.ടി.ഐ,എക്‌സൈസ്,മുഴക്കുന്ന്പോലീസ് എന്നിവ കാക്കയങ്ങാട് ടൗണിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ജാഥയും ഫ്‌ളാഷ് മോബും നടത്തി.റാലി മുഴക്കുന്ന് പോലീസ് സബ് ഇൻസ്‌പെക്ടർ ഷിബു.എഫ്.പോൾ ഫ്‌ളാഗ് ഓഫ്...

ചെറുപുഴ: മോഷണം നടത്തിയ ശേഷം പുഴത്തീരത്തു കിടന്നു ഉറങ്ങിയ മോഷ്ടാവിനെ കടയുടമകളും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. കോഴിക്കോട് സ്വദേശി അഹമ്മദിനെ (62) ആണു...

കോഴിക്കോട്: സുഹൃത്തായ യുവാവിന്റെ കൈഞരമ്പ് മുറിച്ചശേഷം പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു. താമരശേരി ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബ്ലേഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചത്. നിരവധി ആൾക്കാരുടെ...

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു. കുറ്റിക്കാട്ടൂരിലാണ് സംഭവം.നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം ഇ​വ​രെ പി​ന്തു​ട​ർ​ന്ന് 20...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!