കേളകം : അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മഴക്കാല രോഗ നിർണയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച (28/7) നടക്കും. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ അടക്കാത്തോട് നൂറുൽ ഹുദാ മദ്രസ...
പേരാവൂർ: കുനിത്തല-വായന്നൂർ- വെള്ളർവള്ളി റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അറിയിച്ചു. മുൻ എം.പി പി.കെ.ശ്രീമതി പി.എം.ജി.എസ്.വൈ.യിൽ ഉൾപ്പെടുത്തി ഫണ്ടനുവദിപ്പിച്ച റോഡ് നവീകരണം സാങ്കേതിക കാരണങ്ങളാൽ നിലച്ചിരുന്നു. തുടർന്ന്...
പേരാവൂർ: നിടുംപൊയിൽ റോഡിൽ പോലീസ് സ്റ്റേഷനു സമീപം അപകടാവസ്ഥയിലായിരുന്ന കൂറ്റൻ മരം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം ന്യൂസ് ഹണ്ടിൽ നൽകിയ വാർത്തയെ തുടർന്ന് പൊതുമരാമത്ത് വകുപ്പധികൃതരെത്തി മരം പരിശോധിക്കുകയും മുറിച്ചു മാറ്റാൻ...
പേരാവൂർ : കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സി.പി.എം പേരാവൂർ ലോക്കൽ കമ്മറ്റി പേരാവൂർ ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി. പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്, ഏരിയ കമ്മറ്റിയംഗം ജിജി ജോയ്, ലോക്കൽ കമ്മറ്റി...
പേരാവൂർ : കൊച്ചിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോവാദി തൃശ്ശൂർ ഇവനൂർ പടിഞ്ഞാറത്തല വീട്ടിൽ മനോജിനെ പേരാവൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പിടിയിലാകും മുൻപ് വയനാടിൽ നിന്ന് പേരാവൂരിലെത്തിയ മനോജ് ഒരു വസ്ത്രാലയത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയിരുന്നു....
ഇരിട്ടി : 21 കൊല്ലം മുൻപ് സർക്കാർ പതിച്ചു നൽകിയഭൂമിയിൽനിന്നു കളവുപോയ മരങ്ങളുടെ പേരിൽ 26 ആദിവാസികളിൽനിന്ന് 22.3 ലക്ഷം രൂപ ഈടാക്കാൻ റവന്യു വകുപ്പിന്റെ നീക്കം. ചാവശ്ശേരി വില്ലേജിൽ 3 കേസുകളിലും കോളാരി വില്ലേജിൽ...
ഇരിട്ടി : ഇരിട്ടി വിളക്കോട് സ്വദേശിനിക്ക് അമേരിക്കയിലെ ഇൻഡ്യാന സർവകലാശലയിൽ 3.10 കോടിയുടെ ഗവേഷണ സ്കോളർഷിപ്പ്. വിളക്കോട്ടെ പി.എ. സങ്കീർത്തനയ്ക്കാണ് കെമിക്കൽ ബയോളജിയിൽ അഞ്ചുവർഷത്തേക്കുള്ള റിസർച്ച് ഫെലോഷിപ്പ് ഉൾപ്പെടെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുക. ഐസറിൽനിന്ന് ബി.എസ്.,...
എടക്കാട്- കണ്ണൂർ സൗത്ത് റെയില്വെ സ്റ്റേഷനുകള്ക്കിടയിലുള്ള എൻ.എച്ച് – നടാൽ( നടാൽ ഗേറ്റ്) ലെവല് ക്രോസ് ജൂലൈ 24 -ന് രാവിലെ എട്ട് മുതല് വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്ക്കായി അടച്ചിടും.
പേരാവൂർ: പാരിസ് ഒളിമ്പിക്സിന്റെ ഭാഗമായുള്ള പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ ഒളിമ്പിക് റൺ 2024 (നാലു കിലോമീറ്റർ) വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് അഞ്ചിന് ജിമ്മി ജോർജ് അക്കാദമിയിൽ പേരാവൂർ സബ് ഇൻസ്പെക്ടർ ജാൻസി മാത്യുവും...
കണ്ണവം : കേരളം ഞെട്ടലോടെ ഓർക്കുന്ന കണ്ണവം സ്കൂൾ ദുരന്തത്തിന് തിങ്കളാഴ്ച 55 വർഷം. 1969 ജൂലൈ 22ന് കണ്ണവം യു.പി സ്കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 കുരുന്നു ജീവനാണ് പൊലിഞ്ഞത്. പഴയ ഓല...