കണ്ണൂർ: അതിഥിത്തൊഴിലാളിയുടെ 6 വയസ്സുള്ള മകനെ കാറിൽ ചാരിനിന്നതിന്റെ പേരിൽ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടിയിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ആരോപണവുമായി കോൺഗ്രസ്. ഉന്നത സിപിഎം നേതാവിന്റെ ഇടപെടലാണ് രാത്രിയിൽ തന്നെ പ്രതിയെ വിട്ടയയ്ക്കാൻ...
പേരാവൂർ: ബന്ധുവായ പെൺകുട്ടിയെ അപമാനിച്ചതിന് യുവാവിനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു.കോളയാട് സ്വദേശി ടി.വിജേഷിനെയാണ്(36) അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാസങ്ങൾക്കു മുൻപാണ് കേസിനാസ്പദമായ സംഭവം.ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് പഠനത്തിൽ ശ്രദ്ധ കുറഞ്ഞത്തോടെയാണ്...
പേരാവൂർ: ആംബുലൻസ് ജീവനക്കാരായ സിറാജിനെയും അമ്പിളിയെയും ക്രൂരമായി മർദ്ദിച്ചയാളെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.108 ആം ബുലൻസ് ജീവനക്കാർക്കെതിരെ തുടരെയുണ്ടാവുന്ന അക്രമത്തിൽ പ്രതിഷേധിക്കുന്നുവെന്നും...
കൊട്ടിയൂർ: 108 ആംബുലൻസ് പൈലറ്റിനും നഴ്സിനും ക്രൂരമർദ്ദനം.കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് ജീവനക്കാരായ മട്ടന്നൂർ കൊളാരിയിലെപള്ളിപ്പാട്ട് സിറാജ്(30),കേളകത്തെ പാറാടിയിൽ അമ്പിളി മാത്യു(32) എന്നിവരെയാണ് മദ്യപിച്ചെത്തിയ ഒരാൾ മർദ്ദിച്ചത്.സാരമായി പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ...
മൈസൂരു: കെ.ആര്. നഗര്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി. പുലിയെ പിടികൂടുന്നതിനിടെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളില്‍ പുലിയിറങ്ങിയതായുള്ള വിവരം പുറത്ത് വന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ജനവാസമേഖലകളില്‍ പുലിയെ കണ്ടെത്തിയത്. പുലി കെട്ടിടങ്ങള്‍ക്കുമുകളിലേക്കും...
ചെന്നൈ: ചെങ്കല്‍പ്പേട്ട് ഗുഡുവഞ്ചേരിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധു രാജ്കുമാര് എന്നിവരാണ് മരിച്ചത്. രാജ്കുമാറിന്റെ ഭാര്യ ഭാര്‍ഗവി, മകള്‍...
തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് ഇടപെടുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് വിശദീകരണം തേടി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും, എസ്പിക്കും വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന് നോട്ടീസ് അയച്ചു....
പട്ടാമ്പി : ലൈന്മാന് ഷോക്കേറ്റു മരിച്ചു. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് അപകടം. ഓങ്ങല്ലൂര്‍ ഇലക്ട്രീക്കല് സെക്ഷനിലെ ലൈന്മാനായ ആലത്തൂര്‍ പഴമ്പാലക്കോട് അലിങ്ങല് വീട്ടില്‍ പ്രമോദ് (39) ആണ് മരിച്ചത്. കാരക്കാട് റോഡില്‍ പാറപ്പുറത്തിന് സമീപം പൊട്ടിവീണ...
പമ്പ : ശബരിമല തീർഥാടന ഒരുക്കങ്ങൾ നേരിട്ടു വിലയിരുത്തുന്നതിന് പമ്പയിലേക്കുള്ള യാത്രാ മധ്യേ നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രവും (പിഎച്ച്സി) പമ്പ ഗവൺമെന്റ് ആസ്പത്രിയും ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. അത്യാഹിത...
ചെന്നൈ: കോയമ്പത്തൂർ സംഗമേശ്വരർ ക്ഷേത്രത്തിന് സമീപം കാറിൽ ചാവേർ സ്ഫോടനം നടത്തിയ ജമേഷ മുബീൻ ആക്രമണത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് “ആചാരങ്ങൾ’ പിന്തുടർന്നതായി വെളിപ്പെടുത്തി തമിഴ്നാട് പോലീസ്. കേസ് എൻ.ഐ.എ ഏറ്റെടുക്കുന്നതിന് മുന്‍പ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്...