തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മേയർ ആര്യാ രാജേന്ദ്രൻ കോർപ്പറേഷൻ ഓഫീസിലെത്തി. നഗരസഭാ ഓഫീസിനകത്ത് ബിജെപി കൗൺസിലർമാരും പുറത്ത് കോൺഗ്രസ് നേതാക്കളും പ്രതിഷേധം നടത്തുന്നതിനിടെയാണ് മേയർ ഓഫീസിലെത്തിയത്. പൊലീസിന് പുറമേ സി.പി.എം കൗൺസിലർമാരുടെയും...
കോളയാട് : അയ്യങ്കാളി സ്വാശ്രയ സംഘം വാർഷികാഘോഷവും ഉന്നത വിജയികളെ ആദരിക്കലും സംഘ കുടുംബത്തിലെ പ്രായമുള്ളവരെ ആദരിക്കൽ ചടങ്ങും മേനച്ചോടിയിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ,വാർഡ് മെമ്പർ പി.സുരേഷ്, വി.സി...
പേരാവൂർ: സ്കോൾ കേരള മുഖാന്തിരം 2021-23 ബാച്ചിൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നവംബർ ഒൻപതിന് (ബുധനാഴ്ച) മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30 ന് നടക്കും.രജിസ്റ്റർ ചെയ്ത കുട്ടികൾ...
ശ്രീകണ്ഠപുരം: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ട ഊരത്തൂരിലെ എ.ബി.സി കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ചവരെ വന്ധ്യംകരിച്ചത് 72 തെരുവ് നായ്ക്കളെ. 39 ആണിനെയും 33 പെണ്ണിനെയുമാണ് വന്ധ്യംകരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.കഴിഞ്ഞ ഒക്ടോബർ നാലിനാണ് പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിൽ...
കേളകം: കാട്ടാനകൾ തമ്പടിച്ച ആറളം ഫാം പുനരധിവാസ മേഖലയിലെ കാട് വെട്ടിത്തെളിക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായെന്ന് വ്യാപക പരാതി. പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിൽ എവിടെയും പൂർണമായും കാട് തെളിക്കുന്നതിനുമുമ്പെ പ്രവൃത്തി അവസാനിപ്പിച്ച അവസ്ഥയാണ്. പണമില്ലെന്ന കാരണം...
വനാവകാശ നിയമത്തിന്റെ മലയാള പരിഭാഷ ലഘു പുസ്തകത്തിന്റെ പ്രകാശനവും വിതരണവും കൊളപ്പയിൽ സബ് കലക്ടർ സന്ദിപ് കുമാർ ഐ.എ.എസ് നിർവഹിക്കുന്നു കൊളപ്പ: വനാവകാശ നിയമത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ മലയാള പരിഭാഷ ലഘു പുസ്തകത്തിന്റെ പ്രകാശനം...
ഇരിട്ടി: ഏറെക്കാലത്തെ കാത്തിരിപ്പിനും ജനകീയ ആവശ്യങ്ങൾക്കുമൊടുവിൽ ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷന്റെ പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി. ഇരിട്ടിയിൽ താലൂക്ക് നിലവിൽവന്ന് പത്തു വർഷത്തോടടുത്തിട്ടും മിനി സിവിൽ സ്റ്റേഷൻ മരീചികയായി മാറുകയായിരുന്നു. റവന്യൂ ഓഫിസുകളുടെ നവീകരണത്തിന് സർക്കാർ...
തളിപ്പറമ്പ്: പരിയാരത്ത് രണ്ടിടങ്ങളിൽ നടന്ന മോഷണത്തിൽ 27 പവനും 26,000 രൂപയും നഷ്ടമായി.പരിയാരം ഇരിങ്ങലിൽ വീട് കുത്തിത്തുറന്ന് 13 പവൻ സ്വർണവും 20,000 രൂപയുമാണ് കവർച്ച നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയിൽപെട്ടത്. ഇരിങ്ങലിലെ കീരന്റകത്ത്...
തലശ്ശേരി: ”എനിക്കെന്റെ ഉമ്മയോടൊപ്പം ഒരുദിവസമെങ്കിലും സ്വന്തം വീട്ടിൽ മനഃസമാധാനത്തോടെ ഉറങ്ങണം” ട്രാൻസ്ജെൻഡർ നിധീഷിന്റെ ഈ സ്വപ്നത്തിനൊപ്പം കൂടുന്നത് ജില്ല പഞ്ചായത്തും കതിരൂർ ഗ്രാമപഞ്ചായത്തുമാണ്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള വ്യക്തിക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ...
അടൂർ: എട്ടുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ അടൂർ ഏറത്ത് തൂവയൂർ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനത്തിൽ രാമചന്ദ്രനെ (64) അടൂർ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കിയതിന് ഈവർഷം അടൂർ സ്റ്റേഷനിൽ...