പാലക്കാട് : ബില്ല് ഒപ്പിട്ട് നൽകിയതിന് കരാറുകാരനിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങവെ നെല്ലിയാമ്പതി പഞ്ചായത്തിലെ യുഡിഎഫ് അംഗം വിജിലൻസ് പിടിയിൽ. യുഡിഎഫിലെ ആർഎസ്പി വിഭാഗം അംഗമായ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സഹനാഥനെയാണ്...
അടൂർ : പത്തനംതിട്ട അടൂരിൽ യുവതിയുടെ നഗ്ന ചിത്രം പകർത്തിയ കേസിൽ അറസ്റ്റിലായ റേഡിയോഗ്രാഫർ അംജിത്തിനെതിരെ കൂടുതൽ കേസുകൾ. സ്കാനിംഗിന് എത്തിയ മറ്റു സ്ത്രീകളുടെയും ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് കണ്ടെത്തിയോടെയാണ് നടപടി. ഇതിന് മുൻപ് ജോലി...
കണ്ണൂർ : പൊൻപണം, തലശ്ശേരി പണം, മാഹി പണം, കണ്ണൂർ പണം… വർഷങ്ങൾക്കു മുൻപ് പ്രചരണത്തിലുണ്ടായ നാണയ തുട്ടുകളാണിത്. അപ്രത്യക്ഷമായ ഈ അപൂർവം നാണയങ്ങളുടെ ശേഖരം കാണാൻ ബർണശേരി നായനാർ അക്കാദമി ഹാളിൽ കാൻപെക്സ് നാണയ...
ശ്രീകണ്ഠപുരം: വളക്കൈ കൊയ്യം റോഡിന്റെ വികസനം വൈദ്യുത തൂണുകൾ മാറ്റാത്തത് കാരണം മന്ദഗതിയിലായി. 8.5 കോടിയുടെ എസ്റ്റിമേറ്റിൽ വൈദ്യുതി തൂണുകൾ മാറ്റാനായി 14 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ തുക കൊണ്ട് വളക്കൈ മുതൽ വേളം...
തലശ്ശേരി : പുതിയ ബസ് സ്റ്റാൻഡിൽ കെ.എസ്ആർടിസിയുടെ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. കോവിഡ് നിയന്ത്രണത്തെത്തുടർന്ന് അടച്ചതിനു ശേഷം ഇവിടെയുള്ള റിസർവേഷൻ കൗണ്ടർ തുറന്നിട്ടില്ല. ഇപ്പോൾ ഓൺലൈൻ ആയോ അല്ലാത്തവർ ഡിപ്പോയിൽ...
പരിയാരം: അനധികൃത ചെങ്കൽ ഖനനം തടയാൻ റവന്യു അധികൃതരുടെ കർശന നടപടി. പരിയാരം,പാണപ്പുഴ വില്ലേജിൽ വ്യാപകമായി മിച്ചഭൂമി അടക്കം കൈയ്യേറി അനധികൃത ചെങ്കൽ ഖനനം നടത്തുന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റവന്യു അധികൃതർ ഈ...
ഇടുക്കി : മൂന്നാറില് മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്റെ മൃതദേഹമാണ്...
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)-ൽ ഗസ്റ്റ് ഫാക്കൽറ്റി (ഫിനാൻസ് ആൻഡ് അക്കൗണ്ടൻസി) താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- 55 ശതമാനം മാർക്കോടെ എം.കോം (റഗുലർ), എം.ബി.എ റഗുലർ കോഴ്സ്...
നെടുംപുറംചാൽ: പൂളക്കുറ്റി,നെടുംപുറംചാൽ,ചെക്കേരി,നെല്ലാനിക്കൽ,തുടിയാട്,വെള്ളറ തുടങ്ങിയ ദുരന്ത ബാധിത മേഖലകളിൽ പ്രത്യേക പാക്കേജ്അനുവദിച്ച് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജനകീയ സമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു. നിലവിലെ സർക്കാർ സംവിധാനങ്ങൾ മെല്ലെ പോക്ക് സമീപനമാണ് സ്വീകരിച്ചുവരുന്നത്.പൂളക്കുറ്റി,നെടുംപുറംചാൽ തോടിന്റെയും,നെല്ലിയാനിതോടിന്റെയും പാർശ്വഭിത്തികൾ പൂർണ്ണമായും...
കൊട്ടിയൂർ:മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ പ്രതിഷേധ ജാഥ പാൽച്ചുരം പുതിയങ്ങാടിയിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.ഡി .സി .സി സെക്രട്ടറി പി.സി .രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ഡലം...