കോട്ടയം: മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽനിന്ന് ഒൻപതു പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒയാണ്...
പാലക്കാട് : സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയിൽ കൊടുമ്പ് സ്വദേശി വിഷ്ണുവിനെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാൽ...
മാഹി : മഹാത്മാഗാന്ധി ഗവ.ആർട്സ് കോളജിൽ സ്പോട് അഡ്മിഷൻ 15ന് രാവിലെ 9.30നും 10.30നും ഇടയിൽ റജിസ്റ്റർ ചെയ്യാം. 11.30ന് അഭിമുഖം ആരംഭിക്കും. ബിഎ ഹിന്ദി, ബിഎസ്സി മാത്ത്സ്, ഫിസിക്സ്, ബോട്ടണി എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്....
കാക്കയങ്ങാട്: പാല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്എ നാച്ച്വറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 15ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.
അച്ചന്മാരുടെ സ്ഥാനാരോഹണം, മുദ്രകൈമാറ്റം, ഭദ്രദീപം എന്നിവയോടെയാണ് അഷ്ടമി ഉത്സവത്തിന് തുടക്കമായത്. 14-ന് രാവിലെ ഇളനീർ കണ്ടംചെത്തൽ, കുന്തംകടയൽ, 15-ന് രാവിലെ മുതൽ ക്ഷേത്രചടങ്ങുകൾ, വിളി, ഇളനീർ പോതുകൊള്ളൽ, വേല എഴുന്നള്ളത്ത്, 16-ന് ഉച്ചയ്ക്ക് ഇളനീർ കാവ്...
“ഹരിത കലോത്സവം” മണത്തണ: തിങ്കൾ മുതൽ വെള്ളി വരെ മണത്തണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇരിട്ടി സബ് ജില്ലാ കലോത്സവം പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു നടത്തും. ഇതിനാവശ്യമായ ഹരിതകർമ്മ സേനയുടെ സേവനം ലഭ്യമാക്കി....
കേളകം : സെയ്ന്റ് തോമസ് ഓർത്തഡോക്സ് ശാലേം പള്ളിയിൽ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 120-ാം ഓർമ്മപ്പെരുന്നാൾ തുടങ്ങി.പള്ളി വികാരി ഫാ. എൽദോ കുര്യാക്കോസ് പാട്ടുപാളയിൽ കൊടിയേറ്റ് നിർവ്വഹിച്ചു. ദിവസവും വൈകിട്ട് ആറ് മണിക്ക് സന്ധ്യാ...
കണ്ണൂർ നഗരത്തിൽ കാൽനടക്കാരെ അവഗണിച്ചാണ് റോഡ് വികസനം മുഴുവൻ നടക്കുന്നതെന്ന പരാതി ശരിവയ്ക്കുന്നതാണ് കാൽടെക്സ് ഗാന്ധി സർക്കിളിലെയും താണ ജംക്ഷനിലെയും സിഗ്നൽ സംവിധാനമെന്ന് കാൽനടക്കാർ പറയുന്നു.നഗരത്തിലും പരിസരങ്ങളിലും തിരക്കുളള റോഡുകളിൽ കാൽനടക്കാർക്ക് റോഡ് മുറിച്ച് കടക്കാനുള്ള...
ഇരിട്ടി ഉപജില്ല കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പേരാവൂർ സെയ്ൻറ് ജോസഫ്സ് എച്ച്. എസ്. എസ് ടീം തൊണ്ടിയിൽ : പേരാവൂർ സെയ്ൻറ് ജോസഫ്സ് എച്ച്. എസ്. എസ് സ്റ്റേഡിയത്തിൽ നടന്ന ഇരിട്ടി ഉപജില്ല കായികമേള...
തിരുവനന്തപുരം: പ്ളസ് വൺ വിദ്യാർത്ഥിനിയ്ക്ക് ട്യൂഷൻ അദ്ധ്യാപകനിൽ നിന്ന് ക്രൂരമർദ്ദനം. തിരുവനന്തപുരം നീറമൺകരയിലാണ് സംഭവം. തമലം സ്വദേശിനിയായ പതിനാറുകാരിയ്ക്കാണ് മർദ്ദനമേറ്റത്. ക്ളാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നെന്ന പേരിലായിരുന്നു മർദ്ദനം. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.ക്ളാസിൽ...