തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മഹിളാ കോൺഗ്രസിന്റെ പ്രതിഷേധത്തിൽ സംഘർഷം. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.സംഘർഷത്തിനിടെ കോർപറേഷന്റെ മതിൽ തകർന്നു. കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ...
ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല് വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകര്‍ഷകരുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷം തുകയില്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ...
മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. നിലവിലെ ശബരിമല, മാളികപ്പുറം...
കോഴിക്കോട്: ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. വടകര കൈനാട്ടിയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കണ്ണൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്....
കൊച്ചി: മിൽമ പാൽ വില വർദ്ധിപ്പിക്കാൻ നീക്കം തുടരുന്നതിനിടെ ഇന്നലെ മിൽമ നെയ്യ് വില വർദ്ധിപ്പിച്ചു. ഒരു ലിറ്ററിന് 40 രൂപയുടെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഒരു ലിറ്റർ നെയ്യുടെ വില 640ൽ നിന്ന് 680 രൂപയായി...
ഉളിക്കൽ: ലോകകപ്പ് വിളംബരംചെയ്ത് ഡിവൈഎഫ്ഐ ഉളിക്കലിൽ നടത്തിയ വിളംബരറാലി ആവേശപ്പെരുമഴയായി. ഡിജെ സെറ്റ് അകമ്പടിയോടെ നടത്തിയ റാലിയിൽ വിവിധ ടീമുകളുടെ നിറങ്ങളും കൊടികളും പ്രതീകങ്ങളുമായി ആരാധകർ പങ്കെടുത്തു. നിറച്ചാർത്ത് പെയ്ത് എൽഇഡി വിളക്കുകളും റാലിയെ കൊഴുപ്പിച്ചു....
ന്യൂഡൽഹി: മതപരിവർത്തനത്തിന് ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ പണം നൽകുന്നെന്ന് ആർ എസ് എസിന്റെ പ്രസിദ്ധീകരണമായ ‘ഓർഗനൈസർ ‘. ‘അമേസിംഗ് ക്രോസ് കണക്ഷൻ’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് ആരോപണങ്ങൾ. അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച്’ എന്ന അനധികൃതസംഘടനയുമായി...
കണ്ണൂർ: തൊഴിലന്വേഷകർക്ക് പ്രതീക്ഷയേകി കതിരൂർ ഗ്രാമപഞ്ചായത്തിന്റെ ‘കണക്റ്റ് ടു സക്സസ്’. അഭ്യസ്തവിദ്യർക്ക് ജോലി ഉറപ്പാക്കാൻ പഞ്ചായത്ത് ആരംഭിച്ച പി.എസ് .സി പരിശീലന കേന്ദ്രം കതിരൂർ ടൗണിലാണ്. ഞായർ, ചൊവ്വ ഒഴികെ ആഴ്ചയിൽ അഞ്ചു ദിവസമാണ് പരിശീലനം....
കണ്ണൂർ: റവന്യൂജില്ലാ സ്കൂൾ കായികമേള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാലാ ഗ്രൗണ്ടിൽ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി .എ. ശശീന്ദ്രവ്യാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബുധൻ രാവിലെ 6.15ന് ക്രോസ് കൺട്രി...
വെഞ്ഞാറമൂട്: ചുവന്ന നക്ഷത്രം പതിപ്പിച്ച വെള്ളക്കൊടിയുമായി കഴിഞ്ഞദിവസംവരെ ആശുപത്രി വരാന്തയിൽ പൊതിച്ചോർ വിതരണം ചെയ്ത സഖാവ് ബിനേഷ് ഇനി ഡോക്ടറുടെ വെള്ളക്കുപ്പായത്തിൽ വാർഡിലുണ്ടാകും. മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാർക്ക് ഡിവൈഎഫ്ഐ ഹൃദയപൂർവം പൊതിച്ചോറുകൾ വിതരണം ചെയ്യുന്നതിനിടെയാണ് കളമച്ചൽ...