പാലക്കാട്: കാറിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ വ്ലോഗറും സുഹൃത്തും പിടിയിൽ. വിക്കി തഗ് യുട്യൂബ് ചാനൽ വ്ലോഗർ ആലപ്പുഴ മാവേലിക്കര ചുനക്കര മംഗലത്ത് വിഘനേഷ് വേണുവും കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ് വിനീതുമാണ് പിടിയിലായത്. ലഹരിമരുന്ന്...
ആലുവ: കെ.എസ്ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ആലുവ- പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഒക്കൽ എസ്എൻഎച്ച്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫർഹ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിലേയ്ക്ക്...
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു യോഗ്യതയില്ലെന്നു ഹൈക്കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, സിലക്ഷൻ കമ്മിറ്റി ചെയർമാനായ വിസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി...
കണ്ണൂർ: ജില്ലാ സബ് ജൂനിയർ ഫുട്ബാൾ ടീം സെലക്ഷൻ ട്രയൽസ് 19നു രാവിലെ 8 മുതൽ വിവിധ ഇടങ്ങളിൽ നടക്കും. കണ്ണൂർ ജവാഹർ സ്റ്റേഡിയം, കുത്തുപറമ്പ് സ്റ്റേഡിയം, പേരാവൂർ സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, മയ്യിൽ...
ധർമശാല : പ്ലാസ്റ്റിക് ഉൽപന്ന നിർമാണ കമ്പനിയിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം. കുഴിച്ചാൽ റെയിൻബോ പാക്കിങ്സ് എന്ന സ്ഥാപനത്തിനാണ് ഇന്നലെ ഉച്ചകഴിഞ്ഞ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് ജീവനക്കാർ ഭക്ഷണം കഴിക്കാനായി പുറത്ത് പോയ സമയത്തായിരുന്നു തീപിടിത്തം. യന്ത്രസാമഗ്രികളും...
ഫയർ ആൻഡ് റസ്ക്യു സർവീസിലെ ഫയർമാൻ (ട്രെയിനി-139/2019), ഫയർമാൻ (ട്രെയിനി-എൻ. സി .എ- എസ്. സി സി .സി-359/2019) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി യഥാക്രമം 2022 ഓഗസ്റ്റ് 19, ജൂലൈ 15 തീയതികളിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ട...
ന്യൂഡൽഹി: ഒറ്റപ്പെൺകുട്ടികൾക്കായുള്ള മെറിറ്റ് സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി നവംബർ 30 വരെ നീട്ടിയതായി സി.ബി.എസ്.ഇ. അറിയിച്ചു. സി.ബി.എസ്.ഇ. ബോർഡിനു കീഴിൽ 2022-ലെ പത്താംക്ലാസ് പരീക്ഷ പാസായി നിലവിൽ സി.ബി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂളിൽത്തന്നെ പതിനൊന്നാംക്ലാസിൽ പഠിക്കുന്ന...
കൊച്ചി: വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് ഉപയോക്താക്കളിൽനിന്നു കൂടുതൽ തുക ഇൗടാക്കി ഉപയോഗം കുറവുള്ള സമയത്തു നിരക്കിളവു നൽകുന്നതു കെ.എസ്ഇബി പരിഗണിക്കുന്നു. ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇത് ഇടയാക്കും. ബില്ലിങ്...
ന്യൂഡൽഹി: പാചകവാതക വിതരണത്തിലെ ക്രമക്കേടുകൾ പരിഹരിക്കാൻ ക്യു.ആര് കോഡ് സംവിധാനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇതോടെ സിലിണ്ടര്‍ മോഷണം കണ്ടുപിടിക്കാനും പിന്തുടരാനും സാധിക്കും. ആദ്യഘട്ടത്തില്‍ 20,000 ഗ്യാസ് സിലിണ്ടറുകളിൽ...
തൃശൂർ: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഭർതൃമതിയായ യുവതിയെ തട്ടിക്കാെണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പരാതി. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയാണ് പരാതി നൽകിയത്. സ്കൂളിൽ ഒപ്പം പഠിച്ച അന്തിക്കാട് സ്വദേശി ആരോമൽ എന്നയാൾക്കെതിരെയാണ് പരാതി . സംഭവശേഷം മുങ്ങിയ ഇയാൾക്കുവേണ്ടി...